Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.

മോഹന്‍ലാല്‍ ബെല്ലാരിയില്‍

14 OCTOBER 2014 01:23 PM IST
മലയാളി വാര്‍ത്ത.
ഗ്രാനൈറ്റിന് പ്രസിദ്ധമായ കര്‍ണാടകയിലെ ബെല്ലാരിയില്‍ മോഹന്‍ലാല്‍. ഇത്തവണ ബിസിനസുകാരാനായാണ് താരം അവിടെ എത്തിയത്. ജോഷിയുടെ ഓ ലൈ ലാ ഓയിലെ ജയമോഹന്‍ എന്ന ബിസിനസുകാരന്‍. ബാംഗ്ലൂരില്‍ നിന്ന് റോഡ് മാര്‍ഗം ഇന്നലെ രാത്രിയാണ് താരം അവിടെ എത്തിയത്. ബെല്ലാരി ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ബി.ജെ.പി നേതാക്കളാണ് അവിടം നിയന്ത്രിക്കുന്നത്. മൂന്ന് ദിവസത്തെ ചിത്രീകരണമാണ് ഇവിടെയുളളത്. കാലിന്റെ വേദനയുടെ ചികില്‍സ നടക്കുന്നതിനാല്‍ സ്റ്റണ്ട് രംഗങ്ങളോ, റിസ്‌ക്കി സീനുകളോ ലാല്‍ അഭിനയിക്കുന്നില്ല. 
കര്‍ണാടകയില്‍ 30 ദിവസത്തെ ചിത്രീകരണമാണുള്ളത്. ക്രിസ്തുമസിന് ചിത്രം തിയറ്ററുകളിലെത്തും. ദൃശ്യം എന്ന വമ്പന്‍ ഹിറ്റിന് ശേഷം മിസ്റ്റര്‍ ഫ്രോഡ് നഷ്ടം വരുത്തിയില്ല. കൂതറയില്‍ ഗസ്റ്റ് അപ്പിയറന്‍സ് ആയിരുന്നെങ്കിലും ചിത്രം അമ്പേ പരാജയപ്പെട്ടു. പെരുച്ചാഴിയും നഷ്ടമില്ലാതെ പോയി. ഒരു ഫെസ്റ്റിവല്‍ ചിത്രത്തിന് വേണ്ട ചേരുവകകളെല്ലാം ഉണ്ടായിരുന്നെങ്കിലും സൂപ്പര്‍ഹിറ്റിലേക്ക് കുതിച്ചില്ല. ഷാജികൈലാസ്, ഡോണ്‍ മാക്‌സ്, സത്യന്‍ അന്തിക്കാട് തുടങ്ങി പതിനേഴോളം ചിത്രങ്ങളാണ് താരം കമ്മിറ്റ് ചെയ്തിട്ടുള്ളത്.
മോഹന്‍ലാലിന്റെ അമ്മ ചികില്‍സ കഴിഞ്ഞ് കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലായതിനാല്‍ താരം ആഴ്ചയില്‍ ഒരിക്കല്‍ വിമാന മാര്‍ഗം കൊച്ചിയിലെത്തി കാര്യങ്ങള്‍ നോക്കി മടങ്ങും. ഭാര്യ സുചിത്ര ബിസിനസ് കാര്യങ്ങളുമായി ദുബയിലാണ്. അവരും ഇടയ്ക്ക് കൊച്ചിയിലെ വീട്ടില്‍ വരും. മകന്‍ പ്രണവും കൊച്ചിയിലാണ്. മകള്‍ ഓസ്‌ട്രേലിയയിലാണ് പഠിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (9 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (19 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (40 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (44 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (54 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (59 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

Malayali Vartha Recommends