Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.

ദേവി അജിത് ഇനി മദ്യപിക്കില്ല

14 OCTOBER 2014 04:36 PM IST
മലയാളി വാര്‍ത്ത.

താന്‍ മദ്യപിക്കുമായിരുന്നു എന്ന് തന്റേടത്തോടെ വിളിച്ചു പറഞ്ഞിരിക്കുയാണ് നടിയും അവതാരികയുമായ ദേവി അജിത്. ഭര്‍ത്താവിനെ നഷ്ടപ്പെട്ടപ്പോള്‍ കൂടെക്കൂട്ടിയ ആ ദുശീലം മകള്‍ക്കു വേണ്ടി ഉപേക്ഷിക്കുകയാണ് എന്നും ഇനി ഒരിക്കലും മദ്യപിക്കുകയില്ലെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. എപ്പോഴും ഒറ്റയ്ക്കിരുന്നേ മദ്യപിച്ചിട്ടുള്ളൂ. സോഷ്യല്‍ ഡ്രിംങ്കിങ് താന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
മദ്യപാനം കൊണ്ട് ഏകാന്തതയല്ലാതെ ഒന്നും നേടിയല്ല. അതുകൊണ്ടു തന്നെ താന്‍ അതിനെ ഇപ്പോള്‍ വെറുക്കുന്നുവെന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു. സിനിമാ നിര്‍മാതാവായ ഭര്‍ത്താവ് അജിത്തിന്റെ മരണമാണ് ദേവിയെ ബോള്‍ഡാക്കിയത്. ഇരുപത്തിരണ്ടാമത്തെ വയസിലാണ് ഭര്‍ത്താവിനെ നഷ്ടമായത്. അജിത് അന്ന് ദ കാര്‍ എന്ന ചിത്രം നിര്‍മിക്കുന്ന സമയമാണ്. ചിത്രത്തിന്റെ ആവശ്യത്തിനായി ചെന്നൈയില്‍ നിന്നു മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ട് അദ്ദേഹം മരണപ്പെട്ടത്. ഇതെത്തുടര്‍ന്ന് ആ സിനിമ നിര്‍മിക്കുക എന്ന ചുമതല ദേവിയുടേതായി.
അതിനു ശേഷം കടങ്ങള്‍ വന്നു ജീവിതം വഴിമുട്ടിയപ്പോള്‍ വിദേശത്തേയ്ക്കു ചേക്കേറുകയായിരുന്നു. പിന്നീട് അടുത്തിടെയാണ് സിനിമയില്‍ തിരിച്ചെത്തിയത്. അടുത്ത വര്‍ഷത്തില്‍ സിനിമ നിര്‍മിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ മനസിലുള്ളതെന്നും ദേവി പറയുന്നു. നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസാണ് വീണ്ടും സിനിമാ നിര്‍മാണത്തിലേക്കു കടക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദേവി. ഇത്ര ചെറുപ്പത്തില്‍ തന്നെ സാന്ദ്ര വലിയ അനുഭവസമ്പത്തുള്ള നിര്‍മ്മാതാവായി മാറി. മലയാള സിനിമയില്‍ നല്ല അഭിനേത്രിയും നല്ല നിര്‍മ്മാതാവുമായി മാറാനാണ് ആഗ്രഹമെന്നും ദേവി അജിത് പറയുന്നു. ഇപ്പോള്‍ എല്ലാ ദുശീലങ്ങളും മാറ്റി മകള്‍ക്ക് ഒരു നല്ല അമ്മയായി സ്വസ്ഥമായ ജീവിതം നയിക്കാനാണ് ത്താപര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (9 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (19 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (40 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (44 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (54 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (59 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

Malayali Vartha Recommends