Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.

എന്റെ സെലക്ഷന്‍ പോര, ഇനി വീട്ടുകാര്‍ കണ്ടെത്തട്ടെ..ഷംനയുടെ പ്രണയം പൊളിഞ്ഞു

14 OCTOBER 2014 05:12 PM IST
മലയാളി വാര്‍ത്ത.

രണ്ടര വര്‍ഷം പ്രണയിച്ചു നടന്ന ശേഷമാണ് ഷംനയ്ക്ക് തോന്നിയത്, കാമുകന്‍ അത്ര പോരെന്ന്. പ്രണയം തകര്‍ന്നതിന്റെ ആഘാതത്തിലാണ് താന്‍ എന്നാണ് നടിയുടെ പുതിയ വെളിപ്പെടുത്തല്‍. വീട്ടുകാര്‍ അറിയാതെയാണ് താന്‍ ഒരു പ്രണയത്തില്‍ കുടുങ്ങിയത്. പ്രണയത്തിലായിരുന്ന രണ്ടര വര്‍ഷവും തങ്ങളുടെ ലോകത്ത് മറ്റാരുമുണ്ടായിരുന്നില്ലെന്നും താരം തുറന്നു പറയുന്നു.
എന്നാല്‍ കുടുംബത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പരസ്പര ധാരണയോടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത്. തങ്ങളുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി കുടുംബാംഗങ്ങളെ ദുഃഖിപ്പിക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാ കാമുകിമാരെയും പോലെ താനും പ്രണയ നഷ്ടത്തിന്റെ വേദനയില്‍ തകര്‍ന്നിരിക്കുകയാണെന്നും ഷംന പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും സന്തുഷ്ടരാണെന്നും താരം.
ഇനി മറ്റൊരു ബന്ധത്തിന് താത്പര്യമില്ല. രക്ഷിതാക്കള്‍ തീരുമാനിക്കുന്ന വിവാഹത്തിന് മാത്രമെ ഇനി മുന്‍തൂക്കമുള്ളൂ.യ താല്‍പ്പര്യമുള്ളൂ എന്നും ഷംന പറഞ്ഞു.ഇനി വീട്ടുകാര്‍ തീരുമാനിക്കുന്നയാളെ വിവാഹം കഴിക്കും. രണ്ട് വര്‍ഷത്തിനകം വിവാഹമുണ്ടാകും. വരന്‍ കണ്ണൂരില്‍ നിന്ന് തന്നെയുള്ള ആളായിരിക്കുമെന്നും ഷംന പറഞ്ഞു. ജീവിതത്തില്‍ ഒരു വിവാഹം മാത്രമേ കഴിക്കാവൂ എന്നും പുരുഷന് ഒരു പടി താഴെ നില്‍ക്കുന്നവളായിരിക്കണം അവന്റെ പെണ്ണ് എന്നും അമ്മ പറഞ്ഞ ഉപദേശങ്ങള്‍ താന്‍ പാലിക്കുമെന്നും ഷംന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (9 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (19 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (40 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (44 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (54 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (59 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

Malayali Vartha Recommends