Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.

ലക്ഷ്മിറായിയുടെ പേരില്‍ വ്യാജ ക്ലിപ്പിംഗ്

14 OCTOBER 2014 10:06 PM IST
മലയാളി വാര്‍ത്ത.
സരിത നായര്‍ക്ക് പിന്നാലെ ലക്ഷ്മിറായിയുടെ വ്യാജ വിഡിയോ ക്ലിപ്പിംഗും വാട്ട്‌സാപ്പില്‍ തരംഗമാകുന്നു. റായിയുടെ ഛായയുള്ള വെളുത്ത് മെലിഞ്ഞ ഒരു മോഡലിന്റെ വീഡിയോയാണ് രണ്ട് ദിവസമായി യുവാക്കള്‍ കാണുന്നത്. വീഡിയോയില്‍ മുഖം വ്യക്തമല്ല, എന്നാല്‍ ഒറ്റനോട്ടത്തില്‍ ലക്ഷ്മിറായിയെ പോലെയിരിക്കും. ഹോട്ടല്‍ റൂമില്‍ ഇരുന്ന് വസ്ത്രം മാറുന്ന വീഡിയോയ്ക്ക് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുണ്ട്. തന്റെ വീഡിയോ എടുത്ത ത്ത ത്ത യാളോട് മോഡല്‍ ഹിന്ദിയില്‍ ദേഷ്യപ്പെടുന്നുണ്ട്.

റായിലക്ഷ്മി എന്ന് പേര് മാറ്റിയ ശേഷം അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റായതോടെ താരത്തെ അപമാനപ്പെടുത്താന്‍ ആരോ പടച്ച് വിട്ടതാണ് വീഡിയോയെന്ന് അറിയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച രാജാധിരാജ ഹിറ്റാണ്. തമിഴില്‍ അരമന എന്ന തമിഴ് പടത്തില്‍ പ്രധാന വേഷമാണ് താരത്തിന്. പടം തമിഴ്‌നാട്ടിലും കേരളത്തിലും വിജയമായതോടെ അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ പല സംവിധായകരും സമീപിച്ചിട്ടുണ്ടെന്ന് റായിലക്ഷ്മി ഡെക്കാണ്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലോറന്‍സിന്റെ ഒരു ടിക്കറ്റില്‍ രണ്ട് സിനിമ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം. ഡിസംബറില്‍ പുതിയ ചിത്രങ്ങളുടെ കരാറില്‍ ഒപ്പുവെയ്ക്കും. രണ്ട് മൂന്ന് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകര്‍ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അവര്‍ തന്നെ വെളിപ്പെടുത്തുമെന്നും അഭിമുഖത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (9 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (19 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (40 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (44 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (54 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (59 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

Malayali Vartha Recommends