Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഡിവോഴ്‌സല്ലോ സുഖപ്രദം....ഡേറ്റിങ് തട്ടിപ്പാണെന്ന് ഷംന കാസിം

15 OCTOBER 2014 03:12 PM IST
മലയാളി വാര്‍ത്ത.

അനുഭവം ഗുരു എന്ന മട്ടാണ് ഇപ്പോള്‍ നടി ഷംന കാസിമിന്. രണ്ടരവര്‍ഷം, ഡേറ്റിങ്ങും ചാറ്റിങ്ങും ചീറ്റിങ്ങുമൊക്കെയായി കൊണ്ടു നടന്ന പ്രണയം തകര്‍ന്നതിന്റെ തൊട്ടു പിന്നാലെയാണ് ഡേറ്റിങ്ങ് ശുദ്ധ തട്ടിപ്പാണെന്ന ഷംനയുടെ പ്രസ്താവന. ഫേസ് ബുക്ക് പോലെ ഡേറ്റിങ്ങും വേസ്റ്റ് ഓഫ് ടൈം ആണെന്ന് ഷംന പറയുന്നു. പരസ്പരം തിരിച്ചറിയാനുള്ള കഴിവ് കൃത്രിമ ബന്ധമായ ഡേറ്റിങ്ങിലൂടെ കിട്ടില്ല. അതിനെക്കാള്‍ നല്ലത് കുറെ നാള്‍ സുഹൃത്തായി ഇരിക്കുന്നയാളെ വിവാഹം കഴിക്കുന്നതാണ്. ഇതാണ് ഷംനയുടെ പുതിയ കണ്ടെത്തല്‍.
സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്ത ചുരുക്കം ചില നായികമാരില്‍ ഒരാളാണ് ഷംന കാസിം. അവരുടെ കാഴ്ചപ്പാടില്‍ ഫേസ്ബുക്ക് ഇന്നത്തെ തലമുറയുടെ ശാപമാണ്. അന്യരുടെ ദുഖം കണ്ട് ചിരിക്കുന്ന മനോരോഗികളാണത്രേ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഡേറ്റിങ്ങും ഫേസ്ബുക്കും തട്ടിപ്പാണെന്നും ഡിവോഴ്‌സ് ഒരു തരം കോണ്‍ഫിഡന്‍സാണെന്നും ഷംന പറയുന്നു. ന്യൂജനറേഷന്, ഈ ലോകത്ത് ഒറ്റയ്ക്കു ജീവിക്കാമെന്നുള്ള ആത്മവിശ്വാസമുള്ളതു കൊണ്ടാണ് ഡിവോഴ്‌സിന്റെ എണ്ണം കൂടുന്നതെന്നുംനടി ആരോപിക്കുന്നു.
ന്യൂജനറേഷന്‍ പ്രേക്ഷകര്‍ ഹോട്ട് പീസ് എന്ന് ഓമനപ്പേര് നല്‍കിയ ഷംന ഇപ്പോള്‍ ഒരേസമയം നാല് ഭാഷകളിലാണ് അഭിനയിക്കുന്നത്.
“ സ്ത്രീ എപ്പോഴും അഡ്ജസ്റ്റ് ചെയ്തു ജീവിച്ചാലേ കുടുംബം ശക്തമായി മുമ്പോട്ടു പോകുകയുളളൂ. ജീവിതത്തില്‍ വിവാഹമെന്നത് ഒരോളോടൊത്തു മാത്രമേ സംഭവിക്കാവൂ. പുരുഷന് ഒരുപടി താഴെ നില്‍ക്കുന്ന ഭാര്യയാകാനാണ് എനിക്കിഷ്ടം ആരെയും ഡിപ്പന്റ് ചെയ്യാനാഗ്രഹമില്ലാത്തവര്‍ക്കാണ് ഒറ്റയ്ക്കു ജീവിയ്ക്കാനുള്ള പ്രേരണ കൂടുന്നത്. ഞാനെന്നും ഭര്‍ത്താവിനോട് വിധേയത്വമുള്ള ഭാര്യയായിരിക്കും”. ഇങ്ങനെ പോകുന്നു ഷംനയുടെ പുതിയ കാഴ്ചപ്പാടുകള്‍.
ഷംനയുടെ ഈ വാക്കുകള്‍ കേട്ട് വിവാഹാലോചനയുമായി ചെല്ലാന്‍ ആഗ്രഹിക്കുന്നവരോട് ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ. ഷംന ഹണിമൂണിന് പോകുമ്പോഴും പാരന്റ്‌സിനേയും സഹോദരിമാരെയും കൂടെക്കൂട്ടുമത്രേ, അതിന് തയ്യാറാകുന്നവനെ മാത്രമേ ഷംന കല്യാണം കഴിക്കുകയുള്ളൂ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends