Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ വെള്ളിമൂങ്ങ

15 OCTOBER 2014 09:21 PM IST
മലയാളി വാര്‍ത്ത.

താരങ്ങളും സാങ്കേതിക വിദ്യകളുമല്ല സിനിമയുടെ വിജയത്തിന് ആവശ്യമെന്ന് വെളളിമൂങ്ങ തെളിയിച്ചു. നല്ല തിരക്കഥയും മനുഷ്യരുമായി അടുത്തു നില്‍ക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളുമാണ് ഈ കൊച്ച് സിനിമയുടെ വിജയം. മലയാളത്തിലെ പല സംവിധായകരും തന്നെ വേണ്ടവണ്ണം ഉപയോഗിച്ചിട്ടില്ലെന്ന് ബിജുമേനോന്‍ വീണ്ടും തെളിയിച്ചു. നന്‍മയുടെ നിറകുടങ്ങളായി മാത്രം നില്‍ക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു പാഠമാണ് ബിജുമേനോന്റെ മാമച്ചന്‍. ഒരു സാധാരണ മനുഷ്യനും രാഷ്ട്രീയ പ്രവര്‍ത്തകനും ഉള്ള എല്ലാ തിന്‍മകളും എന്നാല്‍ വറ്റിപ്പോകാത്ത മനുഷ്വത്തവും മാമച്ചിനുണ്ട്. അത് തന്നെയാണ് പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് അടുപ്പിച്ചത്. 

തിരുവനന്തപുരത്ത് ധന്യ,രമ്യ തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ നാല് ആഴ്ചയായി വെള്ളിമൂങ്ങ പ്രദര്‍ശനം തുടരുന്നു. ദൃശ്യത്തിന് ശേഷം അടുത്ത കാലത്തെങ്ങും മറ്റൊരു ചിത്രവും ഇത്രയും വിജയം നേടിയിട്ടില്ല. അതു സൂപ്പര്‍ താരങ്ങളുടെയോ, സംവിധായകരുടെയോ സാനിധ്യമില്ലാതെ. ക്യാമറാമാന്‍ ജിബു ജേക്കബ് ആണ് ചിത്രം ഒരുക്കിയത്. വലിയ ദൃശ്യഭംഗിയോ, റീ റെക്കോഡിംഗിലെ മാത്രികതയോ ചിത്രത്തിലില്ല. എന്നാല്‍ സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിച്ചു. അത് എല്ലാത്തരം പ്രേക്ഷകരെയും സരിപ്പിക്കുന്നു. കെ.ജി ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തെയും സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റെ ചില ചിത്രങ്ങളെയും വെള്ളിമൂങ്ങ അനുസ്മരിപ്പിക്കുന്നു.

മൂന്ന് കോടിയോളം രൂപ മുതല്‍ മുടക്കുള്ള ചിത്രം ഇതുവരെ തിയറ്ററില്‍ നിന്ന് മാത്രം ആറ് കോടിയിലധികം കളക്ട് ചെയ്തു. സാറ്റലൈറ്റ് ഓവര്‍ സീസ് റേറ്റുകളുടെ കണക്ക് അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. വലിയ പബ്ലിസിറ്റിയും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യഷോയ്ക്ക് ധന്യയില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരു ബാല്‍ക്കണി ടിക്കറ്റിനായി പലരും ഓടിനടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends