Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ജീവിതം ആവര്‍ത്തിക്കപ്പെടുമോ..മഞ്ജുവിന് മറുപടിയുമായി ദിലീപിന്റെ പുതിയ ചിത്രം?

17 OCTOBER 2014 12:51 PM IST
മലയാളി വാര്‍ത്ത.

മഞ്ജു വാര്യര്‍, ദിലീപിന്റെ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ മലയാളികള്‍ മൂക്കത്തു വിരല്‍ വച്ചു. എന്നിട്ട് ഒരു നൂറു ചോദ്യങ്ങളും. മഞ്ജു പക്ഷെ അതിനൊന്നും മറുപടി പറഞ്ഞില്ല. ദിലീപും മകളും വിശദീകരണങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. മഞ്ജു അതിനെയെല്ലാം എതിര്‍ത്തത് ഹൗ ഓള്‍ഡ് ആര്‍ യു എന്ന തന്റെ തിരിച്ചുവരവ് ചിത്രത്തിലെ ചില ഡയലോഗുകളിലൂടെയായിരുന്നു. ചിത്രം കണ്ടവര്‍ക്കു മനസിലായി ഇതു ദിലീപിനിട്ടുള്ള കുത്താണെന്ന്. എന്നാല്‍ മഞ്ജുവിന് മറുപടിയുമായി ദിലീപ് പുതിയ ചിത്രത്തിലെത്തുന്നു എന്ന വാര്‍ത്ത സിനിമാ മേഖലയില്‍ സജീവമാണ്.
ദിലീപിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ഏതാണ്ട് ഇതിനോട് സാമ്യമുള്ളതാണ്. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്‌ലൈനോടെ ശ്രീബാല.കെ.മോനോന്‍ ഒരുക്കുന്ന ചിത്രത്തിലാണ് ദിലീപ് നായകനാകുന്നത്. ഈ ചിത്രമാണോ മഞ്ജുവിനുള്ള ദിലീപിന്റെ മറുപടി എന്നാണ് ചലച്ചിത്ര ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ശ്രീബാല കെ. മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതില്‍ വളരെ ശ്രദ്ധേയമായ വേഷമാണ് ദിലീപിന്. നായക കഥാപാത്രത്തിനു മാത്രമല്ല, എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുളള കഥയാണ് \'ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു\' എന്ന ടാഗ്‌ലൈനില്‍ ചുറ്റിപ്പറ്റി വികസിക്കുന്ന ചിത്രം പറയുന്നത്.
സുഹാസിനി, ശ്രീനിവാസന്‍, ശശികുമാര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നായിക പുതുമുഖമായിരിക്കും. ഒരു ചെറുകഥയില്‍ നിന്ന് പ്രമേയം ഉള്‍ക്കൊണ്ടിട്ടുള്ള ചിത്രത്തിന്റെ തിരക്കഥയും സംവിധായക തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. എഴുത്തുകാരി കൂടിയായ ശ്രീബാലയുടെ ചിത്രത്തില്‍ കാമ്പുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. മഞ്ജു പോയപ്പോള്‍ ദിലീപിന്റെ രാശി കുറഞ്ഞെന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. വേര്‍പിരിയലിനു ശേഷം ദിലീപിന്റെ സിനിമകള്‍ ഒന്നും വിജയിക്കാത്തത് ഇതിനെ ശരിവയ്ക്കുന്നു. മഞ്ജുവിനുള്ള മറുപടിയും ദിലീപിന്റെ തിരിച്ചുവരവും എല്ലാം ഈ ചിത്രത്തിലൂടെ നടക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ വിശ്വസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (19 minutes ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (28 minutes ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (33 minutes ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (46 minutes ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (52 minutes ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (2 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (2 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (2 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (2 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (3 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (3 hours ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (3 hours ago)

Malayali Vartha Recommends