Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഹന്‍സികയെ തേനീച്ച കുത്തി

18 OCTOBER 2014 03:31 PM IST
മലയാളി വാര്‍ത്ത.
ഹന്‍സികയെ തേനീച്ച കുത്തി. ഊട്ടിയില്‍ അംബാലൈയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. എന്നിട്ടും ചിത്രീകരണം മുടക്കാന്‍ താരം സമ്മതിച്ചില്ല. നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചില്ല.  ഊട്ടിയില്‍ലായിരുന്നു ചിത്രീകരണം. കാടിനുള്ളില്‍ വച്ച് ചിത്രീകരണം നടക്കുന്നതിനിടയൊണ്  തേനീച്ച ആക്രമിച്ചത്. നീര് വന്നെങ്കിലും സാരമില്ലെന്ന് ഹന്‍സിക സംവിധായകനോട് പറഞ്ഞു. നായകന്‍ വിശാന്‍ ഇടപെട്ട് ഫസ്റ്റ് എയ്ഡ് നല്‍കി.  കൈയ്യില്‍ തേനീച്ച കുത്തിയ പാടുണ്ട്.  ജയപ്രദയുടെ മകന്‍ സിദ്ദു നായകനാകുന്ന സിനിമയിലാണ് അടുത്തതായി ഹന്‍സിക അഭിനയിക്കുന്നത്. ഉയിരേ ഉയിരേ എന്ന് പേരിട്ട ചിത്രത്തില്‍ ഹന്‍സിക തന്നെയാണ് കേന്ദ്ര കഥാപാത്രം. ഇഷ്‌ക് എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. ജയപ്രദ തന്നെയാണ് ചിത്രത്തിലേക്ക് ഹന്‍സികയെ നായികയായി തെരഞ്ഞെടുത്തത്. അതില്‍ ഹന്‍സിക വലിയ സന്തോഷത്തിലാണ്. കാരണം മുന്നറോളം സിനിമകളില്‍ നായികയായി അഭിനയിച്ച ജയപ്രദ മറ്റാരെയും തേടിപോയില്ല.
നാദിയ മൊയ്തു, രേവതി, ജ്യോതിക എന്നിവര്‍ക്ക് പണ്ട് ഉണ്ടായിരുന്ന അപ്പിയറന്‍സാണ് കഥാപാത്രത്തിന് വേണ്ടത്. അത് ഇപ്പോള്‍ ഹന്‍സികയ്ക്ക് മാത്രമാണ് ഉള്ളതെന്ന് സംവിധായകന്‍ പറഞ്ഞു. ഹന്‍സികയ്ക്ക് അവരുടേത് പോലുള്ള സ്‌ക്രീന്‍ പ്രസന്‍സുണ്ട്. കണ്ണുകള്‍, നുണക്കുഴി, കുട്ടിത്തം എല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends