Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

താന്‍ നായകനെ പിടിക്കാറില്ലെന്ന് നയന്‍സ്

19 OCTOBER 2014 07:23 AM IST
മലയാളി വാര്‍ത്ത.

തന്റെ സിനിമകളില്‍ നായകന്‍ ആരാവണമെന്ന് തീരുമാനിക്കുന്നത് താനല്ലെന്ന് നയന്‍താര. നായകനെ നോക്കി അഭിനയിച്ചിട്ടില്ലെന്നും താരം തുറന്നടിച്ചു. സിനിമകളില്‍ നയന്‍താര അനാവശ്യമായി ഇടപെടുന്നെന്ന മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന് മറുപടായായാണ് താരം പൊട്ടിത്തെറിച്ചത്. നടന്‍ ആരെന്ന് നോക്കിയിരുന്നെങ്കില്‍ ചിമ്പുവിന്റെ കൂടി അഭിനയിക്കില്ലായിരുന്നു. തന്നെ മാനസികമായി തളര്‍ത്താനാണ് ഇത്തരം കിംവദന്തികള്‍ പടച്ച് വിടുന്നതെന്നും താരം പറഞ്ഞു.

ഇതുവരെ അഭിനയിച്ച ഒരു സിനിമകളിലും അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടില്ല. കൃത്യസമയത്തിന് പത്ത് മിനിറ്റ് മുമ്പ് ഷൂട്ടിംഗ് സ്ഥലത്ത് എത്തുന്നയാളാണ് ഞാന്‍. ആദ്യ ചിത്രം മുതല്‍ അത് പാലിക്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, അനാവശ്യവിവാദങ്ങള്‍ എനിക്കെതിരെ ചിലര്‍ മനപൂര്‍വം ഉണ്ടാക്കുന്നത് എന്തിനാണെന്ന് മനസിലായിട്ടില്ല. ഉദയനിധി സ്റ്റാലിനും അഭിനയിച്ചപ്പോഴും അനാവശ്യ ആരോപണങ്ങളും വാര്‍ത്തകളും ഉയര്‍ന്നു. എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ കച്ചവടമാക്കുന്നതിന്റെ ഭാഗമാണോ ഇതെന്ന് സംശയമുണ്ട്. 

സിനിമയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതിനാല്‍ അനാവശ്യ വിവാദങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും താരം പറഞ്ഞു. തമിഴിലും തെലുങ്കിലുമായി ഒരു ഡസനോളം ചിത്രങ്ങള്‍ ചെയ്യാനുണ്ട്. അതിന്റെ തെരക്കില്‍ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും നയന്‍സ് വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends