Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഇതാണ് സിനിമാലോകം… രാജസേനനോട് മുറുക്കാന്‍കട തുടങ്ങാന്‍ നടന്മാര്‍; അറിയാത്തതിനാല്‍ ഈവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക്

21 OCTOBER 2014 09:23 AM IST
മലയാളി വാര്‍ത്ത.

അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണന്‍, ആദ്യത്തെ കണ്‍മണി, കഥാനായകന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമയിലെ സംവിധായകനെ ഇന്നത്തെ ന്യൂജനറേഷന്‍ നടന്മാര്‍ക്ക് വേണ്ട. ജയറാമിന്റെ വിജയത്തിനു പിന്നില്‍ വലിയ പങ്ക് വഹിച്ച സംവിധായകനാണ് രാജസേനന്‍. എന്നാല്‍ രാജസേനന്റെ സിനിമകള്‍ പരാജയമായതോടെ ജയറാമും ഒഴിഞ്ഞുമാറി. അതോടെ നടന്മാര്‍ രാജസേനനെ തള്ളിപ്പറയാന്‍ തുടങ്ങി.

ജീവിക്കാനായി ഈവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക് കടക്കുകയാണ് ഈ ജനപ്രിയ കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍. തന്നോട് മുറുക്കാന്‍ കട തുടങ്ങാനാണു പുതിയ തലമുറയിലെ നടന്മാര്‍ പറയുന്നതെന്ന് രാജസേനന്‍ വേദനയോടെ പറഞ്ഞു. എന്തായാലും മുറുക്കാന്‍ കട നടത്താന്‍ എനിക്ക് അറിഞ്ഞുകൂടാ. അതിനാല്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്കു കടക്കുകയാണ്.
രാജസേനന്‍സ് മാഡ്രിഗല്‍ എന്നാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പേര്. മാഡ്രിഗല്‍ എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം ഹാര്‍മണി എന്നാണ്. 15 സ്ഥിരം ജിവനക്കാരുണ്ട്. വലിയ പരിപാടികള്‍ നടത്തുമ്പോള്‍ സഹകരിക്കാന്‍ അറുപത്തഞ്ചോളം താല്‍ക്കാലിക ജീവനക്കാരും ഉണ്ടാകും. ചെറുതും വലുതുമായ ഏതു പരിപാടിയും ഏറ്റെടുത്തു നടത്താന്‍ താന്‍ തയ്യാറാണ്. ചലച്ചിത്ര സംവിധായകന്റെ സ്ഥാപനമായതിനാല്‍ താങ്ങാനാവാത്ത തുക വാങ്ങുമെന്ന പേടി വേണ്ടെന്നും രാജസേനന്‍ പറഞ്ഞു.
മേലേപറമ്പില്‍ ആണ്‍വീട് പോലെ നൂറും നൂറ്റമ്പതും ദിവസങ്ങള്‍ ഓടിയ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഒരു ചലച്ചിത്ര സംവിധായകന്റെ വീഴ്ച സിനിമാ പ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്. ഇതാണ് സിനിമാ ലോകം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends