Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ആദ്യം പ്രസവം : പിന്നെ കല്യാണം

21 OCTOBER 2014 01:30 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ സിനിമയുടെ അഭിനയചക്രവര്‍ത്തി കമലഹാസന്റെ പ്രിയപുത്രിയും തെന്നിന്ത്യന്‍ താരറാണിയുമായ ശ്രുതിഹാസന് വിവാഹിതയാവുന്നതിനു മുന്‍പേ അമ്മയാകണമത്രേ. അച്ഛന്റെ പേരിനൊപ്പം വളരണമെന്ന ആഗ്രഹവുമായി തമിഴ് സിനിമയിലേക്കെത്തിയ ശ്രുതിഹാസന്‍ എന്നും നിറഞ്ഞു നിന്നത് പ്രണയങ്ങളിലൂടെയും വിവാദങ്ങളിലൂടെയുമായിരുന്നു. കടിഞ്ഞാണില്ലാത്ത കുതിര പോലെയായി ശ്രുതിയുടെ സദാചാര ജീവിതം.
സമ്പത്തും സൗന്ദര്യവും കുടുംബമഹിമയും കഴിവും വേണ്ടുവോളമുളള ശ്രുതി ഇന്ന് ഏതു വേഷവും സ്വീകരിക്കാന്‍ തയ്യാറാണ്. തന്റെ ഏത് അവയവമായിരുന്നാലും അത് തെളിമയോടെ പ്രദര്‍ശിപ്പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ശ്രുതിഹാസനെ ആ വകയില്‍ തെലുങ്ക് നിര്‍മ്മാതാക്കള്‍ ശരിക്കും വിനിയോഗിക്കുന്നുണ്ട്.
പണത്തിനോനോ പ്രശസ്തിക്കോ വേണ്ടി ഇത്തരം വേഷങ്ങള്‍ സ്വീകരിക്കേണ്ട യാതൊരു ആവശ്യവുമില്ലാതിരുന്നിട്ടും ശ്രുതി എന്തിനിങ്ങനെ കമലിന്റെ കൈവിട്ടുപോകുന്നു എന്നതിന് ഉത്തരമില്ല. ഈയിടെ ഒരി ഹിന്ദി ചിത്രത്തില്‍ അര്‍ജ്ജുന്‍ കപൂറിനൊപ്പം ഒരു നൃത്തരംഗത്തുമാത്രം ശ്രുതി പ്രത്യക്ഷപ്പെട്ടത് 75 ലക്ഷം രൂപ പ്രതിഫലം വാങ്ങിക്കൊണ്ടാണ്.
ഫീല്‍ഡില്‍ വന്ന സമയത്ത് അച്ഛന്റെ പേര് കളയുന്ന തരത്തിലുളള ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചുിരുന്ന ശ്രുതി, ഇപ്പോള്‍ ഗ്ലാമറിനുവേണ്ടി ഏതു ലെവല്‍ വരെയും പോകുമെന്ന സ്ഥിതിയിലാണ്. ഇതിനിടയിലാണ് വിവാഹത്തിനുമുന്‍പേ പ്രസവിക്കണമെന്ന ആഗ്രഹം ശ്രുതിഹാസന്‍ വെളിപ്പെടുത്തിയത്. കമലഹാസന്‍ സരികയുമായി പ്രണയത്തിലായിരുന്നിട്ടും വിവാഹത്തിനു മുന്‍പ് അവര്‍ക്ക് പ്രസവിക്കേണ്ടി വന്നിട്ടില്ല. എന്തായാലും മകളുടെ ഈ തീരുമാനം അച്ഛന്റെ തലയിലെ മുള്‍കിരീടമാകാതിരുന്നാല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends