Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

ചോദിക്കുന്ന ക്യാഷ് കൊടുത്തില്ലെങ്കില്‍ തന്റെ സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ ഇട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നു; തന്റെ പുതിയ ചിത്രം പ്രതിസന്ധിയിലെന്ന് നടി വരലക്ഷ്മി ശരത് കുമാര്‍

02 SEPTEMBER 2018 04:26 PM IST
മലയാളി വാര്‍ത്ത

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അവര്‍ ചോദിക്കുന്ന ക്യാഷ് കൊടുത്തില്ലെങ്കില്‍ അവര്‍ സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ ഇട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് തമിഴ് നടി വരലക്ഷ്മി ശരത് കുമാര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ എച്ചരിക്കൈ ഇതുപോലെ ഒരു പ്രതിസന്ധിയിലൂടെ പോവുകയാണെന്നും അതുകൊണ്ട് ആരും ഇതുപോലത്തെ റിവ്യൂകള്‍ വായിച്ച്‌ സിനിമയെ വിലയിരുത്തരുതെന്ന് വരലക്ഷ്മി ട്വിറ്ററിലൂടെ പറയുന്നു. മാ, ലക്ഷ്മി എന്നി ഷോര്‍ട്ഫിലിമുകളിലൂടെ പ്രസിദ്ധനായ സര്‍ജ്ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമ തിയേറ്ററില്‍ പോയി കണ്ട് അഭിപ്രയം പറഞ്ഞ പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്ന വരലക്ഷ്മി ഈ ചിത്രം വലിയ താരങ്ങള്‍ ഇല്ലാതെ വരുന്നത് ആണെന്നും ഒരു വലിയ താരമോ മ്യൂസിക് ഡയറക്ടറോ ഉണ്ടായിരുനെല്‍ അതിനു വേണ്ട പ്രൊമോഷന്‍ കിട്ടുമായിരുന്നു എന്നും അതൊന്നും ഇല്ലാതെ ചെറിയ മുതല്‍മുടക്കില്‍ ഒരുക്കിയ നല്ലൊരു ചിത്രമാണ് ഇതെന്നും അവര്‍ പറയുന്നു.ചിത്രത്തില്‍ കിഷോര്‍, സത്യരാജ് എന്നിവരും വരലക്ഷ്മിക്കൊപ്പം പ്രാധാന വേഷത്തിലെത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (13 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (41 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (50 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends