Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

മലയാള സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവം തുറന്ന് പറഞ്ഞ് ഷക്കീല

02 SEPTEMBER 2018 10:40 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് മലയാളത്തിന്റെ ഹോട്ട് താരമായിരുന്നു ഷക്കീല. ഇപ്പോള്‍ മലയാളത്തിലെ മികച്ച നടന്മാര്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ച്ചിരിക്കുകയാണ് താരം. മറ്റുള്ള ഭാഷകള്‍വെച്ചു നോക്കുമ്പോള്‍ ചെറുതാണെങ്കിലും എനിക്ക് അവസരങ്ങള്‍ തന്നത് മലയാളമാണെന്ന് നടി ഷക്കീല പറയുന്നു. 1998 ഇറങ്ങിയ 'മറുമലര്‍ച്ചി' എന്ന തമിഴ് ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്.

അന്ന് വളരെ ദൂരത്ത് നിന്നാണ് മമ്മൂട്ടിയെ കണ്ടത്. പിന്നീട് 'ചോട്ടാമുംബൈ' എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു. ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ച് മോഹന്‍ലാല്‍ എന്നോട് പറഞ്ഞു 'ഞങ്ങളെല്ലാം ഷക്കീല ഫാന്‍സാണെന്ന്'.

അപ്പോള്‍ ഞാന്‍ ചോദിച്ചു 'ഇത് ഏതെങ്കിലും പത്രക്കാര്‍ കേട്ടാല്‍ വിവാദമാകില്ലേ?' എന്ന് .ഒരു ചിരി മാത്രമാണ് മോഹന്‍ലാല്‍ മറുപടിയായി നല്‍കിയത്.

പൃഥിരാജിനൊപ്പം അഭിനയിച്ചത് 'തേജാഭായ് & ഫാമിലി'യിലാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ശക്തമായ ഉത്തരമാണ് പൃഥിരാജെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തത്സുകിയുടെ അടുത്ത പ്രവചനം എത്തി..! ഫലിച്ചാൽ ജപ്പാൻ ചാരം..! നീറി എരിഞ്ഞ്..! പൊട്ടിത്തെറിക്കുമോ ഫുജി?  (3 minutes ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (1 hour ago)

2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു  (1 hour ago)

സ്വര്‍ണവില  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (2 hours ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (2 hours ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (2 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (2 hours ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (3 hours ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (3 hours ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (3 hours ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (3 hours ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (4 hours ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (4 hours ago)

Malayali Vartha Recommends