പോണ്‍സ്റ്റാറിന്റെ ഇപ്പോഴത്തെ ജോലികേട്ടാല്‍ ഞെട്ടും

പോണ്‍ താരമായിരുന്ന ബ്രിട്ടിണി ഡെ ല മോറയ ഇപ്പോള്‍ സുവിശേഷ പ്രാസംഗികയായിരിക്കുകയാണ്. താരം ഇപ്പോള്‍ മറ്റ് പോണ്‍ താരങ്ങളെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. ജെന്ന പ്രസ്ലി എന്നാണ് ഇന്‍സ്ട്രിയില്‍ ഇവര്‍ അറിയപ്പെട്ടിരുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടിണി ലഹരിക്ക് അടിമയായിരുന്നു.
പലപ്പോഴും വാടക കൊടുക്കാന്‍ പോലും സാധിക്കാതെ വന്നപ്പോള്‍ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചു. പിന്നീടാണ് താരം പോണ്‍ ഇന്‍ഡസ്ട്രിയില് എത്തിപ്പെടുന്നത്. പിന്നീട് അങ്ങോട്ട് 375 പോണ്‍ വീഡിയോകളില്‍ താരം അഭിനയിച്ചു. ലോകത്തിലെ ഏറ്റവും ചൂടന്‍ പോണ്‍താരം എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
ആയിരക്കണക്കിന് ഡോളറുകള്‍ ഒരു മാസം മയക്കുമരുന്നുകള്‍ക്ക് മാത്രമായി ചിലവിട്ടിരുന്നെന്ന് അവര്‍ പറയുന്നു. 31 വയസുള്ള ബ്രിട്ടണി പള്ളിയില്‍ പോയി പിന്നീട് സുവിശേഷ പ്രാസംഗികയായി മാറുകയായിരുന്നു. തന്റെ ജീവിതം തന്നെ ഇതിനായി മാറ്റിവെയ്ക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല പോണ്‍ താരങ്ങളെ നേര്‍വഴിക്ക് നടത്തുവാനായും ഇവര്‍ ശ്രമിച്ചു. 16 വയസിലാണ് ബ്രിട്ടണി പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തുന്നത്. സുഹൃത്തിനൊപ്പം മെക്‌സിക്കോയിലേക്കുള്ള യാത്രക്കിടയിലാണ് ബ്രിട്ടണിയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്.
ഒരു നൈറ്റ്ക്ലബ്ബില്‍ എത്തിയ ശേഷം മദ്യപിച്ച് ലക്ക് കെട്ടതോടെയാണ് താരത്തിന്റെ പോണ്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് താരം എത്തി ചേര്‍ന്നത് അഡള്‍ട്ട് ചിത്രം നിര്‍മ്മാതാക്കളുടെ പക്കല്‍ ആയിരുന്നു. ഇതോടെ താരം കുപ്രസിദ്ധയായി. രണ്ട് മാസത്തിന് ശേഷം ഇവര്‍ ഹെറോയിന് അടിമയായി. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടണി പോണ്‍ ഇന്‍ഡ്‌സ്ട്രിയോട് വിടപറയുകയായിരുന്നു. പിന്നീട് പള്ളിയും പ്രാര്‍ത്ഥനകളുമായി ജീവിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് സുവിശേഷ പ്രാസംഗികയായി മാറാനും മറ്റ് അഡള്‍ട് താരങ്ങളെ നേര്‍വഴിക്ക് നടത്താനും ശ്രമിക്കുകയാണ് ബ്രിട്ടണി.
https://www.facebook.com/Malayalivartha