Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഇതാണോടീ നിനക്ക് എന്നോടുള്ള പ്രേമം? ബിഗ് ബോസ് സംഘർഷഭരിതമാകുന്നു... അപായപ്പെടുത്താൻ പരസ്പരം കച്ചകെട്ടിയിറങ്ങി സാബുവും ഹിമയും; ഞാനിവിടെന്ന് പോകുന്നെങ്കിൽ തന്റെ ചെപ്പക്കുറ്റിക്ക് ഒരെണ്ണം പൊട്ടിച്ചിട്ടേ പോകുള്ളൂ... അവളുടെ മണ്ട രണ്ടായി അടിച്ച് പൊട്ടിക്കുമെന്ന് സാബുവും; ബിഗ്‌ബോസ് വീട്ടിൽ കട്ടകലിപ്പിൽ ഹിമയും സാബുവും

04 SEPTEMBER 2018 03:15 PM IST
മലയാളി വാര്‍ത്ത

ഒൻപത് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി നാലാഴ്ച്ചകൾ മാത്രമാണ് ഷോ ഉള്ളത്. കഴിഞ്ഞ ദിവസം ഹിമയും സാബുവും തമ്മിലുള്ള സംഘർഷഭരിതമായ നിമിഷങ്ങൾക്കായിരുന്നു ബിഗ്‌ബോസും മത്സരാർത്ഥികളും സാക്ഷ്യം വഹിച്ചത്.

അപായപ്പെടുത്താൻ പരസ്പരം കച്ചകെട്ടിയിറങ്ങി സാബുവും ഹിമയും. ഞാനിവിടെന്ന് പോകുന്നെങ്കിൽ തന്റെ ചെപ്പക്കുറ്റിക്ക് ഒരെണ്ണം പൊട്ടിച്ചിട്ടേ പോകുള്ളൂന്നു ഹിമയുടെ വാക്കുകൾ സാബുവിനെ രോഷാകുലനാക്കുകയായിരുന്നു. അങ്ങനെ പറയുക പോലും ചെയ്യരുത്. അങ്ങനെ മനസിന്റെ വിദൂര കോണിൽ വിചാരിക്കുക പോലും ചെയ്യരുത്. ഞാൻ തുരത്തി തുരത്തി അടിക്കും ഇവിടെയല്ല നീ ഇവിടെ നിന്ന് എവിടെ വരെ ഓടിയാലും അടിക്കുമെന്ന് സാബു. ഒരനുകളോടും ഇങ്ങനെ സംസാരിക്കാൻ പാടില്ല. അങ്ങനെ പറഞ്ഞു പടിക്കരുത്.

ഇങ്ങനെയുള്ള പറച്ചിലെ നിനക്ക് കാണുള്ളൂ. തൊടുന്ന ഓർമയെ കാണുള്ളൂ. നീ കണ്ടിട്ടുള്ള ആക്രി ഉക്രി ഉച്ചാളികളല്ല. എന്നാൽ ഞാനൊരു ഉചാളിയായിട്ടേ സാബുവിനെ കണ്ടിട്ടുള്ളു എന്നായിരുന്നു ഹിമയുടെ മറുപടി. നിന്റെ മാക്രി ചട്ടമ്പിമാരുമായി എന്റെയടുത്ത് വരരുത്. അവന്മാരോടൊക്കെ പോയി പറയണം നീ അടിക്കുമെന്നുമായിരുന്നു സാബുവിന്റെ മറുപടി.

ഈ പറഞ്ഞതൊക്കെ ഓർത്ത് ഒരിക്കൽ നിങ്ങൾ പാശ്ചാതപിക്കുമെന്ന് ഹിമയും. വളരെയധികം സംഘർഷഭരിതമാകുകയാണ് ഹിമയുടെയും സാബുവിന്റെ വിഷയം. മറ്റു മത്സരാർത്ഥികളും ഏറ്റെടുത്തിരിക്കുകയാണ്. അതെ സമയം ഹിമയ്ക്ക് സാബുവിനോട് പ്രണയമുണ്ടെകിൽ അത് ഈ ക്യാമറകളുടെ മുന്നിൽ നിന്നാണോ വിളിച്ച് പറയേണ്ടതെന്നാണ് ഷിയാസിന്റെ സംശയം.

ഒടുവിൽ എനിക്ക് ആക്രമണ ഭീഷണി ഉയർന്നിരിക്കുകയാണെന്ന് ബിഗ്‌ബോസിനോട് സാബു പരാതിയുമായെത്തി. ഇവിടെ നിക്കാൻ വളരെ ദുസ്സഹമായിരിക്കുകയാണ്. ബിഗ്‌ബോസ് ഇതിൽ ഇടപെടണമെന്നുമാണ് സാബു പറയുന്നത്. രാത്രി മുഴുവൻ മഴ നനഞ്ഞിരുന്ന ഹിമയെ അർച്ചന ഇടപെട്ട് രണ്ടുപേരുടെയും പിണക്കം മാറ്റുകയായിരുന്നു. ഇരുവരും പരസ്പരം സോറി പറഞ്ഞു പ്രശ്നം ഒത്തതീർക്കുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (8 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (20 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (34 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (43 minutes ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (7 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (13 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (16 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (16 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (16 hours ago)

Malayali Vartha Recommends