Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

മിയയെ കുറിച്ച് ചില രഹസ്യങ്ങള്‍...

04 SEPTEMBER 2018 10:47 PM IST
മലയാളി വാര്‍ത്ത

പോണ്‍ മേഖലയില്‍ ഏറ്റവും സജീവമായ താരമായിരുന്നു മിയ ഖലീഫ. 1993 ല്‍ ലബനോന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലാണ് മിയയുടെ ജനനം. 2000 ല്‍ കുടുംബത്തോടൊപ്പം ഏഴാമത്തെ വയസിലാണ് മിയ അമേരിക്കയിലേക്ക് കുടിയേറുന്നത്. എല്‍ പാസോയിലെ ടെക്‌സാസ് സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട് മിയ.

ബിരുദത്തിന് ശേഷം എന്ത് ചെയ്യണമെന്ന് മിയക്ക് ഒരു ഉറപ്പൊന്നുമില്ലായിരുന്നു. ഒടുവില്‍ ഫ്‌ലോറിഡയിലെ മിയാമിയിലെ ഒരു ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റില്‍ ജോലിയ്ക്ക് കയറി. റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന സമയത്താണ് അവിടെയെത്തിയ ഒരാള്‍ അശ്ലീല വ്യവസായ രംഗത്തേക്ക് മിയയെ ക്ഷണിക്കുന്നത്. തന്റെ ജീവിതം മാറ്റിമറിക്കുന്ന അവസരമാണെന്ന് മനസിലാക്കിയ മിയ ക്ഷണം സ്വീകരിക്കുകയും പോണ്‍ വ്യവസായത്തില്‍ ചേരുകയുമായിരുന്നു.

മിയയുടെ തീരുമാനത്തില്‍ കുടുംബം അസന്തുഷ്ടരായിരുന്നു. മിയ അശ്ലീല വ്യവസായത്തില്‍ പ്രവേശിച്ചത് മുതല്‍ അവര്‍ മിയയോട് സംസാരിക്കാതെയായി. മുസ്‌ലിം ആയി ജനിച്ച മിയ പിന്നീട് ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. ഇതും മിയയുടെ മാതാപിതാക്കളെയും രാജ്യക്കാരെയും കൂടുതല്‍ പ്രകോപിപ്പിച്ചു. 2014 ലാണ് മിയ പോണ്‍ രംഗത്ത് എത്തുന്നത്. 2015 ല്‍ ഹിജാബ് ധരിച്ചു കൊണ്ടുള്ള ത്രീസം വീഡിയോ വന്‍ വിവാദകൊടുങ്കാറ്റ് ഉയര്‍ത്തി. ഈ വീഡിയോ മിയയെ പോണ്‍ഹബ്ബിലെ ഒന്നാം നമ്പര്‍ താരമാക്കി മാറ്റുകയും ചെയ്തു.

 

ഖലീഫയുടെ ജന്മദേശമായ ലെബനനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ലഭിച്ചത്. അയല്‍രാജ്യങ്ങളായ സിറിയയിലെയും ജോര്‍ദ്ദാനിലെയും ആളുകള്‍ പോണ്‍ഹബ്ബില്‍ ഏറ്റവുമധികം തിരയുന്നതും മിയ ഖലീഫയെയാണ്. വളരെ വേഗത്തില്‍ തന്നെ ഇവര്‍ മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു അശ്ലീലചലച്ചിത്രനായികയായി. എന്നാല്‍ ബാങ് ബ്രോസ് നിര്‍മ്മിച്ച ഈ വീഡിയോ പുറത്തുവന്നതോടെ മിയയ്ക്ക് നേരെ മതമൗലിക വാദികളുടെ കടുത്ത ആക്രമണമുണ്ടായി. ആഗോള ഭീകരസംഘടനയായ ഐ.എസില്‍ നിന്ന് വധഭീഷണി വരെ നേരിടേണ്ടി വന്നു.

18 വയസ് തികഞ്ഞ ശേഷം 2011 ഫെബ്രുവരിയില്‍ മിയ ഒരു അമേരിക്കന്‍ പൗരനെ വിവാഹം കഴിക്കുകയും തന്റെ പട്ടിക്കുട്ടികള്‍ക്കൊപ്പം മിയാമിയില്‍ താമസമാക്കുകയും ചെയ്തു. കിം കര്‍ദഷിയാനും സോഫിയ വെര്‍ഗാരയുമാണ് മിയയുടെ റോള്‍ മോഡലുകള്‍. ലബനീസ് ദേശീയ ഗാനത്തിന്റെ ആദ്യവരികള്‍ മിയ ടാറ്റൂ ചെയ്തിട്ടുണ്ട്.

കൂടാതെ ലബനീസ് രാഷ്ട്രീയ പാര്‍ട്ടിയായ ലബനീസ് ഫോഴ്‌സസിന്റെ കുരിശ് ചിഹ്നവും റ്റാറ്റൂ ചെയ്തിട്ടുണ്ട്. രാജ്യത്തെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ഇതിനും വന്‍ വിമര്‍ശനങ്ങള്‍ താരം നേരിടേണ്ടി വന്നിട്ടുണ്ട്. 2015 ല്‍ ടൈംഫ്‌ലൈസ് മിയയെക്കുറിച്ച് പുറത്തിറക്കിയ 'മിയ ഖലീഫ' എന്നഗാനം വൈറലായി മാറിയിരുന്നു. 2015 ല്‍ പോണ്‍ വ്യവസായത്തോട് വിടപറഞ്ഞ മിയ ഖലീഫ തന്റെ ഒരു വര്‍ഷം മാത്രം നീണ്ട കരിയറില്‍ 16 ഓളം അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (4 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (10 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (15 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (27 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (35 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (46 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (49 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (3 hours ago)

Malayali Vartha Recommends