Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

മുറിയില്‍ എത്തിയപ്പോള്‍ മുതല്‍ ആരോ ഒപ്പമുണ്ടെന്നുള്ള തോന്നല്‍ ശക്തമായി അനുഭവപ്പെട്ട് തുടങ്ങി ; തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയിൽ വച്ച് തനിക്ക് അനുഭവപ്പെട്ട അദൃശ്യശക്തിയെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കർ

05 SEPTEMBER 2018 04:01 PM IST
മലയാളി വാര്‍ത്ത

അമാനുഷിക ശക്തി പ്രമേയമാക്കി സിനിമകൾ ചെയ്യുമ്പോൾ പലപ്പോഴും അനുഭവപ്പെടുന്ന ആദ്യശ്യമായ ചില ശക്തികളെ കുറിച്ച് പല സിനിമാ പ്രവർത്തകരും അനുഭവം പങ്കുവച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കർ.

ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ട്ക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് പ്രേതം 2. ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം നടത്തി കഴിഞ്ഞു. ഈ അവസരത്തിലാണ് തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയിൽ വച്ച് തനിക്ക് അനുഭവപ്പെട്ട അദൃശ്യശക്തിയെക്കുറിച്ച് സംവിധായകന്‍ പറയുന്നത്. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് രഞ്ജിത് ശങ്കര്‍ ഇക്കാര്യം തുറന്നുപറയുന്നത്.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ : തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഹോട്ടലില്‍ താന്‍ ഒരു രാത്രി താമസിച്ചിരുന്നു. ആ ഹോട്ടലില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് തന്റെ സുഹൃത്ത് തനിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ചിന്ത തന്റെ ഉളളിലുണ്ടായിരുന്നു. മുറിയില്‍ എത്തിയപ്പോള്‍ മുതല്‍ ആരോ തന്റെ ഒപ്പമുണ്ടെന്നുള്ള തോന്നല്‍ ശക്തമായി അനുഭവപ്പെട്ട് തുടങ്ങി. ആ രാത്രി മുഴുവന്‍ തന്നില്‍ ആ തോന്നല്‍ ഉണ്ടായിരുന്നു. ഇത് കേള്‍ക്കുമ്ബോള്‍ നിങ്ങള്‍ക്ക് ഒരു തമാശയായി തോന്നാമായിരിക്കും. പക്ഷേ മനുഷ്യന്റെ മനസ്സാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്‌'- രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രേതം ആദ്യഭാഗത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൃസ്തുമസ് റിലീസായിട്ടാകും പ്രേതം 2 തിയേറ്ററുകളില്‍ എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (8 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (13 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (25 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (33 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (44 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (47 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (47 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (3 hours ago)

Malayali Vartha Recommends