Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

ഇരുപത് വര്‍ഷം തന്നൊടൊപ്പം ജീവിച്ച അജയ്‌ദേവ്ഗണ്‍ മറുകണ്ടംചാടിയതോടെയാണ് വിവാഹം ഉപേക്ഷിച്ചതെന്ന് തബു

06 SEPTEMBER 2018 04:11 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമയിലെ വശ്യസുന്ദരിയായിരുന്ന തബുവിന് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ല. ഷാഹിദ് കപൂറിന്റെ അമ്മയായി അഭിനയിച്ചിട്ട് പോലും ഇന്നും നായികയായി അങ്കംകുറിക്കാനുള്ള സൗന്ദര്യം താരത്തിനുണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം തബു തിളങ്ങി. 46 വയസായെങ്കിലും കണ്ടാല്‍ നാല്‍പ്പതിന് താഴയേ തോന്നൂ. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കുന്നത് പ്രത്യേകസുഖമാണെന്നാണ് താരം പറയുന്നത്. വിവാഹത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല. മലയാളത്തില്‍ കാലാപനിയിലാണ് തബു ആദ്യം അഭിനയിച്ചത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി. മമ്മൂട്ടിയുമൊന്നിച്ച് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. 

താന്‍ വിവാഹം കഴിക്കാത്തതിന് കാരണം അജയ് ദേവ്ഗണ്‍ ആണെന്നാണ് തബു ആരോപിക്കുന്നത്. അജയ് ദേവ്ഗണുമായി പ്രണയത്തിലായിരുന്നു. ഭാര്യാഭര്‍ത്താക്കന്‍മാരെ പോലയായിരുന്നു ഇരുവരും ജീവിച്ചത്. 20 വര്‍ഷത്തോളം ആ ബന്ധം നീണ്ടുനിന്നു. അതുകൊണ്ട് തന്നോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും അയാള്‍ക്ക് മറക്കാനാവില്ലെന്ന് തബു പറയുന്നു. വിവാഹം കഴിക്കാത്തത് കൊണ്ട് നിരാശയില്ല. താന്‍ സിനിമയില്‍ വന്ന കാലത്ത് കാമുകനായി കൂടിയ ആളായിരുന്നു അജയ്. പിന്നീട് അജയ് ദേവ്ഗണ്‍ കാജോളുമായി പ്രണയത്തിലായി. അവരെ വിവാഹം കഴിച്ച് ജീവിക്കുന്നു. ഷാറൂഖാന്റെ ജോഡിയായി കാജോണ്‍ ദില്‍വാലേ ദുല്‍ഹനിയാ ലേജായേംഗേ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന കാലത്താണ് അജയ് ദേവ്ഗണുമായി പ്രണയത്തിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (6 minutes ago)

ജനുവരി മൂന്നു മുതല്‍ ഏഴു വരെയാണ് കലോത്സവം  (14 minutes ago)

പാലക്കാടും മലപ്പുറത്തുമായി സ്ഥിരീകരിച്ച നിപ കേസുകളിലെ സമ്പര്‍പ്പട്ടിക പുതുക്കി...  (30 minutes ago)

മുഹറം അവധി ഇന്ന്....തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍  (41 minutes ago)

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (10 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (10 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (11 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (14 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (14 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (14 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (15 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (15 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (15 hours ago)

Malayali Vartha Recommends