അവധിക്കാലം ആഘോഷിച്ച് സണ്ണിലിയോണ്‍

പോണ്‍ താരമായിരുന്ന സണ്ണിലിയോണ്‍ ഇപ്പോള്‍ ബോളിവുഡ് സിനിമാലോകത്തേക്ക് എത്തിയിരിക്കുകയാണ്. ബോളിവുഡില്‍ കാലുറപ്പിച്ചു സണ്ണി അവിടെയിപ്പോ ഒരു മിന്നും താരമാണ്. മറ്റുള്ള നടിമാരെക്കാള്‍ ആരാധകര്‍ ഇപ്പോള്‍ സണ്ണിക്ക് ഉണ്ട്.
അഭിയനയിച്ചു മാത്രമല്ല നല്ല പ്രവര്‍ത്തികള്‍ ചെയ്തുമാണ് സണ്ണി ആരാധകരെ സൃഷ്ടിച്ചത്. ഇപ്പോള്‍ സണ്ണി ഭര്‍ത്താവിനൊപ്പം ദുബൈയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. അതിന്റെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha