Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

8-ാം മാസം തികഞ്ഞ കാവ്യയുടെ ബേബി ഷവര്‍ ആഘോഷം; നിറവയറില്‍ നില്‍ക്കുന്ന നടിയുടെ ആഘോഷ ചിത്രങ്ങള്‍ പുറത്ത്...

20 SEPTEMBER 2018 11:42 AM IST
മലയാളി വാര്‍ത്ത

കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം കാവ്യയുടെ ബേബി ഷവര്‍ ആഘോഷം. ചിത്രങ്ങള്‍ പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുന്നതിന്റെ സന്തോഷവും ആകാംക്ഷയും താരത്തിന്റെ മുഖത്തു കാണാം. ബേബി ഷവര്‍ ആഘോഷം മാത്രമായിരുന്നില്ല, കഴിഞ്ഞ ദിവസം കാവ്യയുടെ 35-ാം പിറന്നാള്‍ ആഘോഷം കൂടെയായിരുന്നു. എന്നാല്‍ പോലും സ്വന്തം കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷമാണ് കാവ്യയുടെ മുഖത്ത് നിറയെ.

ആലപ്പുഴയില്‍ ഷൂട്ടിംഗിലായിരുന്ന നടന്‍ ദിലീപ് ഈ ചടങ്ങിന് ഒരു ദിവസം മുമ്പേ തന്നെ കൊച്ചിയിലെത്തിയിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം നീതിയുടെ ഷൂട്ടിങാണ് ആലപ്പുഴയില്‍ നടക്കുന്നത്. ബേബി ഷവര്‍ ചടങ്ങും പിറന്നാളും ആഘോഷിക്കാനാണ് ദിലീപ് കാവ്യയുടെ അടുത്തേക്ക് എത്തിയത്.

ദിലീപും ആദ്യഭാര്യ മഞ്ജു വാര്യരും നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കാവ്യ മാധവനെ ദിലീപ് വിവാഹം കഴിച്ചത്. മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപിനെയും കാവ്യയെയും ബന്ധിപ്പിച്ച് ഊഹാപോഹങ്ങള്‍ ദീര്‍ഘകാലം ഉയര്‍ന്നിരുന്നു. 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. വിവാഹശേഷം അഭിനയം പൂര്‍ണമായും നിര്‍ത്തിയ കാവ്യ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്. കുഞ്ഞിനായുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ മീനാക്ഷിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (21 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (29 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (48 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (55 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends