Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തു... ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പേളിയുടെ സ്റ്റൈൽ ക്ലാസ് ഉമ്മ; ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ആടിപാടിയും ഉമ്മകൾ നൽകിയും ബിഗ്‌ബോസ് ഇണക്കുരുവികൾ

20 SEPTEMBER 2018 02:04 PM IST
മലയാളി വാര്‍ത്ത

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. മത്സരാർത്ഥികളിൽ പ്രക്ഷകരുടെ ഉള്ളിൽ ഇടംപിടിച്ച ഇണക്കുരുവികളാണ് ശ്രീനിയും പേളിയും. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

പേളിയുമായി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നുവെങ്കിലും ഉറങ്ങാന്‍ പോവുന്നതിന് മുന്നോടിയായി ശ്രീനി അത് പരിഹരിച്ചിരുന്നു. ലക്ഷ്വറി ടാസക്ക്കിനുള്ള മത്സരം ഏറെ രസകരമായിരുന്നു. രണ്ട് ടീമായാണ് മത്സരം നടത്തിയത്. ക്യാപ്റ്റനായ അതിഥി ഇരുടീമിന്റെ മത്സരത്തിലും പങ്കെടുത്തിരുന്നു. ബെഞ്ചിലിരിക്കുന്ന ടീമിനെ എഴുന്നേല്‍പ്പിക്കുകയെന്നതായിരുന്നു പ്രധാന ടാസ്‌ക്ക്. മരപ്പൊടി, ഷേവിങ് ക്രീം, മുട്ട എന്നിവയൊക്കെ ദേഹത്തിട്ടുവെങ്കിലും എഴുന്നേല്‍ക്കാതെ പിടിച്ചിരിക്കുകയായിരുന്നു പലരും.

വെള്ളമൊഴിച്ചിട്ട് പോലും അര്‍ച്ചന എഴുന്നേറ്റിരുന്നില്ല. താരമായിരുന്നു ആ മത്സരത്തില്‍ വിജയിച്ചത്. അതിഥിയും ഷിയാസും പേളിയും ഒരു ടീമിലായിരുന്നു. ഇവരെ എഴുന്നേല്‍പ്പിക്കാനായുള്ള ശ്രമത്തിനിടയിലാണ് സാബുവിന്റെ കണ്ണിലേക്ക് പൊടി കയറിയത്. അലറി വിളിച്ച്‌ സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടിയാണ് താരം. കണ്ണുനീറുന്നുണ്ടെന്ന് പറഞ്ഞ് ഷിയാസും നിലവിളിച്ചിരുന്നു. കണ്ണ് വേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സാബു പുറത്തേക്ക് പോയിരുന്നു.

ടാസ്‌ക്കിനിടയിലാണ് ശ്രീനി പേളിയെ ഉമ്മ വെക്കാന്‍ ശ്രമിച്ചത്. ശ്രീനിയുടെ ശ്രമത്തെക്കുറിച്ച്‌ കൃത്യമായി മനസ്സിലാക്കിയ താരമാവട്ടെ കൃത്യസമയത്ത് ഒഴിഞ്ഞുമാറുകയായിരുന്നു. അരികിലുണ്ടായിരുന്ന അതിഥിയും ഷിയാസും ഇവരെ കളിയാക്കിയിരുന്നു. ടാസ്‌ക്ക് കഴിഞ്ഞ് വയറ് വേദനിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ശ്രീനിയുടെ പരാക്രമം. പേളിയും ഷിയാസും കൂടിയാണ് താരത്തിന് മരുന്ന് പുരട്ടിയത്.

നീര് വന്നതാണ് വേദനയ്ക്ക് കാരണമെന്നും ശരീരം ചുവന്നിരിക്കുന്നുണ്ടെന്നും പേളി പറഞ്ഞിരുന്നു. പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തതിന് ശേഷമാണ് ഇരുവരും ഉറങ്ങാന്‍ പോയത്. പോവുന്നതിന് മുന്‍പായി പേളി ശ്രീനിയെ ഉമ്മ വെച്ചിരുന്നു. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

അകത്തും പുറത്തുമായി ഇതിനെ കുറിച്ചുള്ള നിരവധി അഭിപ്രായങ്ങള്‍ പ്രചരിക്കുന്നെങ്കിലും പേളിയും ശ്രീനീഷും തങ്ങളുടെ അഭിപ്രായത്തിലും നിലപാടിലും ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ബിഗ്ബോസ് അതിന്റെ അവസാനഭാഗത്തിലേയ്ക്ക് കടക്കുമ്ബോള്‍ ഇരുടെ ഇടയിലും ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെടുന്നത് കഴിഞ്ഞ ദിവസങ്ങളിൽ താരങ്ങളുടെ വഴക്കിൽ നിന്നും വ്യക്തമാണ്. ഓരോ സമയത്തും ഓരോ സ്വഭാവവുമായാണ് പേളി വരാറുള്ളത്. ചില സമയത്ത് തമാശയൊക്കെ പറഞ്ഞ് വളരെ ജോളിയായി വരും. മറ്റുചിലപ്പോഴാവട്ടെ കണ്ട പരിചയം പോലും നടിക്കാതെയും വരും. ഈ വ്യത്യാസം കാണുമ്ബോള്‍ തനിക്ക് വിഷമമമുണ്ടെന്നും ശ്രീനി പറഞ്ഞിരുന്നു.

പേളിയുടെ മാറ്റം കണ്ടിട്ട് വിവാഹം ആഗ്രഹമായി മാത്രം ഒതുങ്ങുമോ എന്ന് ശ്രീനീഷ് ചോദിക്കുന്നുണ്ട്. എന്നാല്‍ പേളി അതിനെതിരെ വാദിക്കുമ്ബോഴും ആത്മവിശ്വാസ കുറവാണ് ശ്രീനീഷിന്റെ ഭാഗത്ത് നിന്ന്. അന്ന് ലാലേട്ടനോട് വിവാഹത്തിനെ കുറിച്ച്‌ പറഞ്ഞതല്ലാതെ പേളിയില്‍ നിന്ന് അതിനെ കുറിച്ച്‌ ഒരു സംസാരവും ഉണ്ടായിട്ടില്ലെന്ന് ശ്രീനി പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊന്നും ചിന്തിക്കരുതെന്നും തനിയ്ക്ക് ഇനി ഒരു മാറ്റവും ഉണ്ടാകില്ലെന്നും പേളി പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (4 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (21 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (29 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (43 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends