Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

എന്നോട് വന്ന് സംസാരിക്കുന്നവരോട് മാത്രമേ ഞാന്‍ സംസാരിച്ചിരുന്നുള്ളു... ഞാനും റഹ്മാനും മിണ്ടിയിരുന്നില്ല- ചിത്ര പറയുന്നു

20 SEPTEMBER 2018 02:46 PM IST
മലയാളി വാര്‍ത്ത

”രാജാസാറിന്റെ ഏതേതോ എന്ന ഗാനത്തിന്റെ റെക്കോഡിങ്ങ് സമയത്താണ് എ.ആര്‍ റഹ്മാനെ ആദ്യമായി കണ്ടുമുട്ടുന്നത്. റെക്കോഡിങ്ങിന് മുന്‍പ് രാജാ സര്‍ റിഹേഴ്‌സല്‍ ചെയ്യും. ഓര്‍ക്കസ്ട്രയോടൊപ്പം തന്നെയാണ് റിഹേഴ്‌സല്‍ നടത്തുക. അപ്പോള്‍ ദിലീപ് കീബോര്‍ഡ് ചെയ്യൂ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അന്ന് ദിലീപ് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു.

റെക്കാര്‍ഡിങ്ങ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു ചെറിയ പയ്യന്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ കയ്യിട്ട് കാറില്‍ കയറുന്നത് കണ്ടിരുന്നു. ഇത് ആരാണ്? എന്ത് ജോലി ചെയ്യുന്നു? എന്നൊക്കെ ചിന്തിച്ചിരുന്നു. അപ്പോഴാണ് അവിടെയുള്ളവര്‍ പറഞ്ഞത് ആര്‍.കെ ശേഖറിന്റെ മകനാണ്, കീബോര്‍ഡ് വായിക്കുകയാണെന്ന്. വളരെ ചെറിയൊരു കുട്ടിയായിരുന്നു അന്ന് റഹ്മാന്‍. ഇത്രയും ചെറിയ കുട്ടിയാണോ കീബോര്‍ഡ് വായിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടുപോയിരുന്നു.

പിന്നീടാണ് ദിലീപ് എന്ന പേര് എ.ആര്‍ റഹ്മാന്‍ എന്നാക്കിയത്. പിന്നീട് ചില സംഗീത സംവിധായകര്‍ക്കൊപ്പം കീബോര്‍ഡ് വായിക്കുന്നത് കണ്ടിരുന്നു. പക്ഷേ, ഞാനും റഹ്മാനും അന്തര്‍മുഖരായിരുന്നു. അതുകൊണ്ടു തന്നെ അന്നൊന്നും ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നില്ല.

എന്നോട് വന്ന് സംസാരിക്കുന്നവരോട് മാത്രമേ ഞാന്‍ സംസാരിച്ചിരുന്നുള്ളു. അതുകൊണ്ട് തന്നെ ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. പിന്നീട് റോജയുടെ റെക്കോഡിങ്ങ് സമയത്താണ് റഹ്മാനെ കാണുന്നത്. ഇപ്പോഴും ഞങ്ങള്‍ അധികം സംസാരിക്കാറില്ല. ആവശ്യമുളള കാര്യങ്ങള്‍ മാത്രമേ സംസാരിക്കാറുള്ളൂ. പക്ഷേ തന്റെ കൂടെ ജോലി ചെയ്യുന്ന ഒരോരുത്തരോടും വളരെ ബഹുമാനത്തോടെയാണ് റഹ്മാന്‍ പെരുമാറുക. എന്റെ ഒരുപാട് ഹിറ്റുകള്‍ അദേഹത്തിന്റെ സംഗീതത്തില്‍ പിറന്നതാണ്. ചിത്ര പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര റഹ്മാനെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (20 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (28 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (42 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (59 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends