Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും

20 SEPTEMBER 2018 09:35 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ മിന്നും താരങ്ങള്‍ക്കൊപ്പം ടുസാഡ്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമകള്‍ക്കൊപ്പം ഇനി സണ്ണിലിയോണും. താരത്തിന്റെ ഒറിജിനലിനെ വെല്ലുന്ന മെഴുക് പ്രതിമ പണികഴിപ്പിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ടുസാഡ്‌സ് മ്യൂസിയം.

ബോളിവുഡ് സെലബ്രിറ്റികളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായി ബച്ചന്‍, മാധുരി ദീക്ഷിത്, കരീന കപൂര്‍, വിരാട് കോഹ്ലി, അനില്‍ കപൂര്‍ എന്നീ താരങ്ങള്‍ക്ക് ഒപ്പമാണ് സണ്ണിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച താരം നേരിട്ടെത്തിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മറക്കാനാവാത്ത അനുഭവമാണ് തന്റെ മെഴുക് പ്രതിമ എന്നായിരുന്നു സൃഷ്ടിയോട് താരത്തിന്റെ പ്രതികരണം.''വളരെ സന്തോഷമുണ്ട്. നിരവധിപേരുടെ കഠിനാധ്വാനമാണ് ഈ ശില്പം'' സണ്ണി ലിയോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അവിസ്മരണീയമായ ഒരു അനുഭവമാണിത്. എനിക്കേറെ സന്തോഷമുണ്ട്. നിരവധി പേര്‍ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണ് അതിമനോഹരമായ രീതിയില്‍ ഈ പ്രതിമ ഒരുക്കിയത് എന്നറിയാം.?ആ അധ്വാനത്തെ ഞാന്‍ അനുമോദിക്കുന്നു. എന്നെ തെരെഞ്ഞെടുത്തതിലും എനിക്ക് സന്തോഷമുണ്ട്, ഒരു അംഗീകാരമായിട്ടാണ് ഞാനിതിനെ കാണുന്നത് പ്രതിമ അനാച്ഛാദം ചെയ്തുകൊണ്ട് സണ്ണി ലിയോണ്‍ പറഞ്ഞു.

സണ്ണിയുടെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും പ്രതിമയുടെ ഫിനിഷിംഗില്‍ സന്തുഷ്ടനാണ്. പ്രതിമയ്‌ക്കൊപ്പം പോസ് ചെയ്തും വീഡിയോ എടുത്തുമൊക്കെ ഡാനിയേലും തന്റെ സന്തോഷം പങ്കിട്ടു.ഇന്ന് വളരെ പ്രത്യേകതയുള്ള ദിവസമാണിന്ന്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്. സണ്ണി ലിയോണിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ഡാനിയെല്‍ വെബ്ബര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (7 minutes ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (33 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (43 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (56 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (1 hour ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (2 hours ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (4 hours ago)

Malayali Vartha Recommends