Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

തന്റെ ഇഷ്ടങ്ങളെ തുറന്നു പറഞ്ഞ് ജൂഹി ചൗള

21 SEPTEMBER 2018 10:21 PM IST
മലയാളി വാര്‍ത്ത

സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ജൂഹി ചൗള. വസ്ത്രങ്ങളോടുള്ള തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവര്‍ തുറന്നു പറയുന്നിതങ്ങനെയാണ്. ഇന്ത്യന്‍ശൈലിയിലുള്ള വ്‌സ്ത്രങ്ങളാണ് അധികവും ജൂളി തെരഞ്ഞെടുത്തിരിക്കുന്നത്. ടിഷര്‍ട്ടുകളും ലെഗിന്‍സുമാണ് എനിക്കേറ്റവും പ്രിയം.

കാരണം ഞാന്‍ വീട്ടില്‍ ആയിരിക്കുമ്പോള്‍ അതാണ് എനിക്ക് ഏറ്റവും സൗകര്യപ്രദമാകുന്നത്. ഔപചാരികമായ ചടങ്ങുകളിലേക്ക് ഞാന്‍ അനാര്‍ക്കലിയോ ചുരിദാറോ തെരഞ്ഞെടുക്കും. അപൂര്‍വ്വമായി മാത്രമേ സാരി ധരിക്കാറുള്ളു. ഞൊറിയെടുക്കാന്‍ ധാരാളം സമയം വേണ്ടിവരുമെന്നതിനാലാണത്. സാരിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിശ്ചയിച്ച പരിപാടിക്ക് എനിക്ക് എത്താനാകില്ല.

ജീന്‍സ്, ടിഷര്‍ട്ടുകള്‍ എന്നിവയും എനിക്ക് പ്രിയങ്കരമാണ്. കോട്ടണ്‍ പൈജാമയില്‍ ഉറങ്ങാന്‍ കിടക്കുന്നതാണ് ഇഷ്ടം. തരുണ്‍ തഹാനിയാനി, വിക്രം ഫട്‌നിസ്, സബാഷാച്ചി, അര്‍പിത മെഹ്ത, സോന മോരി എന്നിവരാണ് എന്റെ പ്രിയ ഡിസൈനര്‍മാര്‍.


എനിക്ക് തിളക്കവും സന്തോഷവും നല്‍കുന്ന നിറങ്ങളാണ് ഇഷ്ടം. വെള്ള, മഞ്ഞ, ഓറഞ്ച് എന്നിവയും ഇഷ്ടനിറങ്ങളാണ്.

ഇന്ത്യന്‍ വസ്ത്രങ്ങളാണ് എന്നെ ഏറ്റവും മനോഹരിയാക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. സിനിമ മേഖലയില്‍ മികച്ച വസ്ത്രധാരണം ചെയ്യുന്നവര്‍ ഒരുപാടുണ്ട്.

എന്നാല്‍ വ്യക്തിഗതമായ രീതിയില്‍ വ്‌സ്ത്രം ധരിക്കുന്നവരില്‍ അമിതാഭ് ബച്ചന്റെയും കരണ്‍ ജോഹറിന്റെയും ശൈലിയാണ് ഇഷ്ടം. സുസ്മിതാ സെന്‍ ആണ് സ്ത്രീകളില്‍ മുന്നില്‍. ഐശ്വര്യയും കരീനയും വ്‌സ്ത്രധാരണത്തില്‍ ഗംഭീരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (20 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (28 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (42 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (59 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends