Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

നസ്രിയയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത്?

21 SEPTEMBER 2018 10:33 PM IST
മലയാളി വാര്‍ത്ത

ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും ഒരുമിച്ചെത്തിയ സിനിമയാണ് വരം. സിനിമ ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സ് നിലനിര്‍ത്തുകയും വ്യത്യസ്തമായ രീതിയിലുള്ള ക്ലൈമാക്‌സുമാണ് സിനിമയിലെ പ്രധാന ആകര്‍ഷണീയതകള്‍. ചിത്രത്തില്‍ നായികയായി എത്തിയത് ഐശ്വര്യ ലക്ഷ്മിയാണ്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച നായികയുടെ മൂന്നാമത്തെ ചിത്രമാണിത്. ലൊക്കേഷനിലെ അനുഭവങ്ങളൊക്കെ രസകരമായിരുന്നുവെന്നും അടുത്ത സുഹൃത്തിനെപ്പോലെയാണ് നസ്രിയ സംസാരിച്ചതും ഇടപെട്ടതുമെന്നും താരം പറയുന്നു. 

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ ഫഹദിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രീകരണത്തിനിടയില്‍ ഇടയ്ക്ക് റീടേക്ക് പോവുമ്‌ബോള്‍ തുടക്കത്തില്‍ വല്ലാതെ പരിഭ്രമിച്ചിരുന്നുവെന്നും പിന്നീട് സംവിധായകനാണ് അതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയത്.

പിന്നീടാണ് തനിക്ക് സമാധാനമായതെന്നും താരം പറയുന്നു. ഈ സിനിമയില്‍ നിന്നും താനൊന്നും പഠിച്ചില്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും പഠിക്കില്ലെന്നും അത്രയ്ക്കും മികച്ച അവസരമാണ് തനിക്ക് ലഭിച്ചതെന്നും ഐശ്വര്യ പറയുന്നു. ഇടയ്ക്ക് പ്രതികൂല കാലാവസ്ഥ കാരണം ചിത്രീകരണം മുടങ്ങിയപ്പോഴൊക്കെ എല്ലാവരെയും ആശ്വസിപ്പിച്ച് നസ്രിയ ഒപ്പമുണ്ടായിരുന്നു.

ഇടയ്ക്ക് പാലായില്‍ പോയി നല്ല ഭക്ഷണം കൊണ്ടുവരാറുണ്ട്. അത് പോലെ തന്നെ താരത്തിന്റെ രക്ഷിതാക്കള്‍ വരുമ്‌ബോളും നല്ല ഭക്ഷണം കൊണ്ടുത്തരാറുണ്ട്. താന്‍ ഈ സിനിമയുടെ നിര്‍മ്മാതാവാണെന്നും കണക്കൊക്കെ നോക്കണമെന്നും പറഞ്ഞ് ഇടയ്ക്ക് അമല്‍ നീരദ് ഓര്‍മ്മപ്പെടുത്തുമ്‌ബോഴാണ് നസ്രിയ അതോര്‍ക്കുന്നത്.

ഓംശാന്തി ഓശാനയില്‍ കണ്ടത് പോലെ തന്നെ ആള്‍ വളരെ ജോളിയാണ്. വല്ലാത്തൊരു പോസിറ്റീവ് വൈബാണ് അപ്പോള്‍ ലഭിക്കുന്നത്. തിയേറ്ററുകളിലേക്കെത്തിയ സിനിമയെ എല്ലാവരും പിന്തുണയ്ക്കണമെന്നും താരം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (4 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (21 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (29 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (43 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends