Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പൈങ്കിളി പ്രണയം റേറ്റിങ്ങിനെ ഉയര്‍ത്തും എന്ന കാരണം കൊണ്ട് പേളി ഇത്രനാള്‍ പിടിച്ചു നിന്നു... ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല; ബിഗ്‌ബോസ് പ്രണയം മത്സര തന്ത്രമെന്ന് സോഷ്യൽ മീഡിയ... ബിഗ് ബോസിന്റെ കള്ളകളിയും ഏഷ്യാനെറ്റിനെയും വിമര്‍ശിച്ച്‌ ആരാധകര്‍

22 SEPTEMBER 2018 03:06 PM IST
മലയാളി വാര്‍ത്ത

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്.അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, അതിഥി എന്നിവര്‍ നേരിട്ട് ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്. സാബു, അര്‍ച്ചന, ഷിയാസ്, പേര്‍ളി എന്നിവരാണ് അവസാനഘട്ട എലിമിനേഷനിലെത്തിയിരിക്കുന്നവര്‍. ഈ ആഴ്‌ച പുറത്താക്കുക.. പേര്‍ളിയും , ഷിയാസും ആകും. പിന്നെ ബാക്കിയുള്ളവര്‍ ആരും ഏഷ്യാനെറ്റിന്റെ മാനസപുത്രന് ഒരു എതിരാളി അല്ല.. അങ്ങനെ മനസപുത്രന്‍ ഒന്നാം സ്ഥാനവും, മനസപുത്രി രണ്ടാസ്ഥാനവും നേടാന്‍ ആണ് ചാന്‍സ്. ഹിമ പറഞ്ഞതുപോലെ കളിനടക്കുന്നതു ബിഗ് ബോസ് വീടിനു പുറത്താണ്..'വലിയ കളികള്‍ '

എന്നാല്‍ ഈ ആഴ്ച പേളി പുറത്താകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പേളിയെ മോശക്കാരി ആക്കി ചിത്രീകരിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടെന്നും ബിഗ് ബോസ് മലയാളം എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ വന്ന ഒരു കുറിപ്പില്‍ പറയുന്നു. പേളി മാണി ഒരിക്കലും ബിഗ് ബോസ് വിന്നര്‍ ആവില്ല. ഇനി ചെറിയകളികള്‍ ഇല്ല വലിയകളികള്‍ മാത്രം എന്ന് മോഹന്‍ലാല്‍ പറയുന്നത് പോലെ ഈ ആഴ്ച ഒരുപക്ഷേ ബിഗ് ബോസ്സിന്റെ ആ വലിയ കളി നമുക്ക് കാണാം .

ഈ ആഴ്ച എലിമിനേറ്റ് ആകാനും [ ആക്കുവാനും ]ഏറ്റവും ചാന്‍സ് പേളി മാണിക്ക് തന്നെയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. അതിന് വ്യക്തമായ കാര്യങ്ങളും നിരത്തുകയാണ് താരങ്ങൾ. മറ്റുഭാഷകളിലെ ബിഗ്‌ബോസ്സിനെ അപേക്ഷിച്ചു റേറ്റിങ്ങില്‍ വളരെ പിന്നില്‍ ആയിരുന്ന മലയാളം ബിഗ്ബോസിന് 'ഒരു പ്രണയം ' ആവശ്യം ആയിരുന്നു.റേറ്റിങ് നില നിര്‍ത്തുവാന്‍. ആദ്യ ആഴ്ചകളില്‍ നമ്മള്‍ കണ്ടതാണ് 'പേളി -ശ്രീനിഷ് ' ബന്ധത്തെ ചാനല്‍ എത്രത്തോളം ബൂസ്റ്റ് ചെയ്തു എന്നും, എത്ര സ്‌ക്രീന്‍ സ്പെയ്സ് കൊടുത്തു എന്നും, എത്ര പോപ്പുലാരിറ്റി കൊടുത്തു എന്നും ഒക്കെ ഉള്ളത്.

ആ സമയത്തെ ഏഷ്യാനെറ്റ് പേജില്‍ ഇടുന്ന വിഡിയോകള്‍ , അവയുടെ ക്യപാഷനുകള്‍ എല്ലാം തന്നെ 'ക്യൂട്ട്' ആയ ഒരു പ്രണയത്തെ നമുക്ക് കാണിച്ചു തരുമ്ബോലെ ഉള്ളവ ആയിരുന്നു. [ വീട്ടുകാരുടെ സമ്മതം ചോദിക്കാന്‍പോയ ലാലേട്ടന്‍ ഇപ്പൊ അതിനെ കുറിച്ച്‌ മിണ്ടുന്നതു പോലും ഇല്ല.കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് വേണം കരുതാം.ഇനി ഷോ തീരാന്‍ ഏതാനം ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ റേറ്റിങ് നു വേണ്ടി ഇനിയും 'പേളിഷ് ' എന്ന ബാധ്യത ചുമക്കണ്ട ആവശ്യം ബിഗ് ബോസ്സിനില്ല. ഏഷ്യാനെറ്റ് പേജ് ഇപ്പോള്‍ ഷെയര്‍ ചെയ്യുന്ന പേളിയുടെ വിഡിയോകള്‍ , അവയുടെ ക്യാപ്‌ഷനുകള്‍ ശ്രദ്ധിക്കുക.

പേളിയെ 'ക്യൂട്ട് കാമുകി' ആക്കി കൊണ്ടുനടന്ന അവര്‍ ഇപ്പൊ 'ക്രൂര' 'തേപ്പുകാരി' എന്നൊരു ഇമേജിലേക്ക് എത്തിക്കാന്‍വേണ്ടി ഓള്‍റെഡി സംശയം ഉള്ള പ്രേക്ഷകരുടെ മനസ്സിലേക്ക് എരിതീയില്‍ എണ്ണ പകരന്‍ ശ്രമിക്കുന്നത് പോലെ ഉള്ള ക്യാപ്‌ഷനുകള്‍. പേളി സുരേഷേട്ടനോട് എതിര്‍ത്ത് സംസാരിക്കുന്ന വീഡിയോകളുടെ ഒക്കെ ക്യാപ്‌ഷന്‍ ശ്രദ്ധിക്കുക. നെഗറ്റീവ് ഇമേജ് പേളിക്ക് നല്‍കിയേ അടങ്ങൂ എന്നൊരു വാശിപോലെ. തെറ്റുചെയ്ത ഒന്നിലധികം പേരുണ്ട് എന്നിരിക്കെ ലാലേട്ടന്‍ പലപ്പോഴും താക്കീതു ചെയ്യുന്നത് പേര്ളിയെ മാത്രം ആണ്.മറ്റുള്ളവര്‍ക്ക് നേരെ അങ്ങ് കണ്ണടക്കും [ഉദാ: ബഷീര്‍] പേര്‍ളിയുടെഭാഗത്തു നിന്ന് ചെറിയോരു പിഴവുണ്ടായാല്‍പോലൂം അതിനു നാലാംകിട മഞ്ഞപ്പത്ര ക്ലിക്‌ബെയിറ്റ് രീതിയിലുള്ള അത്യന്തം നെഗറ്റീവ് ക്യാഷനും..

ആ സമയത്തു സുരേഷ് ഓ മറ്റോ ആണ് അതെ പിഴവ് ചെയ്യുന്നതെങ്കില്‍ അതിനെ ഒരു കോമഡി ആങ്കിളില്‍ ആക്കിതീര്‍ത്തുകൊണ്ടുള്ള ക്യപാഷനുകളും കാണാം. കൂടുതല്‍ പ്രതിഫലം വാങ്ങി ഇരുന്ന കണ്ടസ്റ്റാന്റുകള്‍ ഒക്കെ അപ്രതീക്ഷിതമായി പുറത്താകുന്നു.[ രഞ്ജിനിയെ ഒക്കെ എന്തിനു ആണാവോ പുറത്തതാക്കിയത്] പൈങ്കിളി പ്രണയം റേറ്റിങ്ങിന് ഉയര്‍ത്തും എന്ന കാരണം കൊണ്ട് ഇത്രനാള്‍ പിടിച്ചു നിന്ന പേര്‍ളി .

ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. ഇപ്പൊ ഉള്ളവരില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന പേര്‍ളി ആവാം ഇനി ഔട്ട്. ബിഗ്‌ബോസിന്‌ എതിരെ ഏറ്റവും ഉയര്‍ന്നുകേട്ട ആരോപണം ആണ്,അത് പേര്‍ളി മാണി ഷോ ആണെന്നും സമ്മാനം പേളിക്ക് നേരത്തെ ഉറപ്പിച്ചു വെച്ചിട്ടുള്ളത് ആണെന്നും ഒക്കെ. അങ്ങനെ നോക്കുമ്ബോള്‍ ഷോയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനു വേണ്ടി ഒരിക്കലും പേര്ളിയെ വിന്നര്‍ ആക്കാന്‍ ബിഗ് ബോസ് തുനിയില്ല .

മാത്രമല്ല അവസാന നിമിഷം ഒരു ഷോക്ക് എന്നപോലെ പേര്‍ളി ഈ വീക്ക് ഔട്ട് ആകാനും ചാന്‍സ് ഉണ്ട് . ഒട്ടുമിക്ക എവിക്ഷനിലും വന്ന ആളാണ് പേര്‍ളി. എല്ലാ എവിക്ഷനിലും ആദ്യം സെയിഫ് ആകുന്നതും മിക്കവാറും പേര്‍ളി തന്നെ ആയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ അര്‍ച്ചനക്കും, സുരേഷിനും,സാബും ശേഷം മാത്രം ആണ് പേര്‍ളി സെയിഫ് ആയതു. ഇനി റേറ്റിങ് നു വേണ്ടി പേര്‍ളിയെ പിടിച്ചു നിര്‍ത്താണ്ട ആവശ്യം ഇല്ല എന്ന് മനസിലാക്കി 'പേര്‍ളിക്കിപ്പോ പഴയതുപോലെ സപ്പോര്‍ട്ട് ഇല്ല എന്ന് വരുത്തി തീര്‍ത്തുകൊണ്ടു 'ബിഗ്‌ബോസ് തന്നെ നമുക്കൊരു ക്ലൂ തന്നതാകാന്‍ ചാന്‍സുണ്ട്. പേര്‍ളിക്കുവേണ്ടി ഏഷ്യാനെറ്റ് ഉള്പടെ പി. ആര്‍ വര്‍ക്ക് ചെയ്യുന്നു എന്ന് വരുത്തി തീര്‍ത്തു യഥാര്‍ത്ഥ പി.ആര്‍. വര്‍ക്ക്‌ കാരെ പുകമറക്കു പിന്നില്‍ ഒളിപ്പിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പേജ് പ്രസിദ്ധീകരിക്കുന്ന ബിഗ് ബോസ് ലേഖനങ്ങളും ഇന്റര്‍വ്യൂകളും ശ്രദ്ധിക്കുക.ചാനലിന്റെ ചായ്‌വ് എങ്ങോട്ടാണ് എന്ന് മനസ്സിലാകും. മൈന്‍ഡ് ഗെയിം കളിക്കണ്ടതും പ്രേക്ഷകരുടെ മനസ്സിനെ സ്വാധീനിക്കണ്ടത് എങ്ങനെയെന്നും ആ ലേഖനങ്ങള്‍ കണ്ടാല്‍ മനസിലാകും.ക്ലാസിക്ക് പി ആര്‍ വര്‍ക്ക്. [ ഈ ആഴ്ച ഇത്തിരി കൈവിട്ടുപോയി കള്ളം പുറത്തായോ എന്നൊരു സംശയം ഇല്ലാതില്ല , ഔട്ട് ആയി 3 ആഴ്ചകഴിഞ്ഞു ഒരു മത്സരത്തിയുടെ ഇന്റര്‍വ്യൂ ഇപ്പൊ വന്നത് വോട്ടിംഗ് നെ സ്വാധീനിക്കാന്‍ അല്ലായിരിക്കുമല്ലോ അല്ലെ?] ഒഫിഷ്യല്‍ ഗ്രൂപ്പും ശ്രദ്ധിച്ചാല്‍ മനസിലാകും. ഏഷ്യാനെറ്റ് ആരെയാണ് വിന്നര്‍ ആയി സിലക്റ്റ് ചെയ്തുവെച്ചിരിക്കുന്നതു എന്നും.

ഒരു പ്രത്യേകവിഭാഗം ഫാന്‍സിനു മാത്രം എന്തും പറയാം.എന്തും ചെയ്യാം. പേളിയും ഷിയാസും ഒരുമിച്ചു എവിക്ഷനില്‍ വന്നത് കാരണം ഫാന്‍സ്‌ വോട്ട് സ്പ്ലിറ്റവാന്‍ ചാന്‍സുണ്ട്. അര്‍ച്ചനയ്ക്ക് അന്യഭാഷയാ ബിഗ്‌ബോസ് ഫാന്‍സ്‌ വലിയ ഒരു ആരാധക വൃന്ദം സപ്പോര്‍ട്ട് കൂടെ ഉണ്ടന്നിരിക്കെ. അര്‍ച്ചന സാബു സെയിഫ് ആണ്. ഇല്ലെങ്കില്‍ ഏഷ്യാനെറ്റ് സെയിഫ് ആക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (3 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (3 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (3 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (4 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (4 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (4 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (4 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (5 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (6 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (7 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (7 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (7 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (8 hours ago)

Malayali Vartha Recommends