Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയിച്ച്‌ വിവാഹം കഴിക്കാൻ കൂടുതലിഷ്ടം... പ്രണയസങ്കല്പത്തെയും ജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

27 SEPTEMBER 2018 03:18 PM IST
മലയാളി വാര്‍ത്ത

മയാനദിയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിനു ശേഷം ഐശ്വര്യ ലക്ഷ്മി ബോള്‍ഡന്‍ കഥാപാത്രമായി എത്തിയ മറ്റൊരു സിനിമയായിരുന്നു വരത്തൻ. ഫഹദിനോടോപ്പം ഒപ്പത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ഐശ്വര്യയുടെ പ്രിയയയ്ക്ക് സാധിച്ചു.

എന്നാലിപ്പോൾ തന്റെ പ്രണയസങ്കല്പത്തെയും ജീവിതത്തെയും കുറിച്ച് തുറന്നു പറയുകയാണ് താരം.പ്രണയിച്ച്‌ വിവാഹം കഴിക്കാനാണ് തനിയ്ക്ക് കൂടുതല്‍ ഇഷ്ടവും ആഗ്രഹവും. എന്നാല്‍ വീട്ടുകാര്‍ തന്നെ കെട്ടിച്ച്‌ വിടുമോ എന്ന തനിയ്ക്ക് അറിയില്ലെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഒരു കള്ളച്ചിരിയോടു കൂടിയായിരുന്നു താരം പ്രണയ വിവാഹത്തിനെ കുറിച്ചു പറഞ്ഞത്.

ആണ്‍ പെണ്‍ ഭേദമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ജീവിതത്തില്‍ ഒരു സമയം എത്തുമ്ബോള്‍ സെറ്റില്‍ ആകുക എന്നത്. നല്ലൊരു പങ്കാളി കൂടെയുണ്ടാകണം. കുട്ടിയുണ്ടാകണം. എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ അത് ഒരുക്കലും കരിയര്‍ നഷ്ടപ്പെടുത്തിയിട്ടല്ല. കരിയറ്‍ അതിന്റെ വഴിക്കും കുടുംബ ജീവിതം അതിന്റെ വഴിക്കും മുന്നോട്ട് പോകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം  (12 minutes ago)

സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്  (18 minutes ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (28 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ മുന്നറിയിപ്പ്.... . പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഏപ്രിൽ അവസാന വാരത്  (43 minutes ago)

വിദേശയാത്രയും സ്ഥാനക്കയറ്റവും; കുംഭം രാശിക്കാർക്ക് ഭാഗ്യവാരം.  (57 minutes ago)

ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (1 hour ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (1 hour ago)

ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം  (1 hour ago)

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്  (1 hour ago)

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (7 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (7 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (7 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (8 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (8 hours ago)

Malayali Vartha Recommends