Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വീട്ടിലെ പുരുഷനെ ഫോൺ ചെയ്യാതെ ഭാര്യയെ വിളിച്ച് സന്നിദാനന്ദന് അൽപ്പം ചരിത്രം പഠിപ്പിച്ചുകൊടുക്കെന്ന് ഉപദേശിച്ച അധ്യാപകനെ കഴുതേ... എന്ന് അഭിസംബോധന ചെയ്ത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോ ഫെയിം സന്നിദാനന്ദൻ

11 OCTOBER 2018 12:56 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ യുവ ഗായകരിലൊരാളാണ് തൃശൂര്‍ സ്വദേശി സന്നിദാനന്തന്‍. ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച സുപ്രീംകോടതി വിധിയും മറ്റ് വാദപ്രതിവാദങ്ങളും ഉയരുന്നതിനിടെ ഒരു കോളേജ് അധ്യാപകന്‍ തന്റെ ഭാര്യയോട് ഭര്‍ത്താവായ സന്നിദാനന്ദനെ ഉപദേശിച്ചുകൂടെ എന്ന് ചോദിച്ചതിന് ഫേസ്ബുക്കിലൂടെ പ്രതികരവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്നിദാനന്ദൻ

സന്നിധാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

അയ്യപ്പന്റെ വെലപോയില്ലെ.? സന്നിധാനന്ദനെന്ന പേര് നാണക്കേടായില്ലേ ? മാറ്റാൻ ഉദ്ദേശമുണ്ടോ ? എന്നൊക്കെ എന്റെ ഭാര്യയോട് ഫോൺ ചെയ്ത് ചോദിച്ച മണ്ടൻ കോളേജധ്യാപകനോട്,താങ്കളുടെ പിതാവിനല്ല ഞാൻ ജനിച്ചത് .

തയ്യൂര് ഗ്രാമത്തിൽ 50 തിലേറെ തവണ മലചവിട്ടിയ നാരായണന്റേയും ഭാര്യതങ്കമണിയുടെയും മകനായാണ്, പോരായെങ്കിൽ നാരായണൻനായർ ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ 51 വർഷത്തെ ദേശവിളക്കിന്റെ പാരമ്പര്യമുള്ള തയ്യൂർ ദേശക്കാരൻ കൂടിയാണ് ഞാൻ.
വീട്ടിലെ പുരുഷനെ ഫോൺ ചെയ്യാതെ ഭാര്യയെ വിളിച്ച് സന്നിധാനന്ദന് അൽപ്പം ചരിത്രം പഠിപ്പിച്ചുകൊടുക്കു എന്ന് പറഞ്ഞ പ്ലസ് ടു അധ്യാപകനായ കഴുതേ….,

സ്കൂളിൽ പഠിക്കുമ്പോ അത്യാവശ്യം ഹാരപ്പയും മോഹൻജൊദാരൊയുമൊക്കെ ഞാനും പഠിച്ചിട്ടുണ്ട് പോരാത്തേന് കേരളവർമ്മകോളേജിലും. അയ്യപ്പൻ ചരിത്രത്തിലില്ലാത്തതിനാൽ വിശ്വസിക്കേണ്ട എന്നു പറയാൻ താങ്കളാര്? എന്റെ ഗ്രാമത്തിലെ ലോകരത്തിക്കാവിലമ്മ ചരിത്രത്തിലില്ല എന്നാലും എന്റെ ലോകരത്തിക്കാവിലമ്മയെ നെഞ്ചോട്ചേർത്ത് വിശ്വസിക്കുന്നു.
ഭാര്യയോട് ഫോൺ ചെയ്ത് ചോദിക്കേണ്ടിയിരുന്നില്ല. ബുദ്ദനും ശാസ്താവും അയ്യപ്പനുമൊക്കെ ഒന്ന് തന്നെയാണെന്നെനിക്കുംഅറിയാം. എങ്കിലും നിർവ്വാണപ്രാപ്തിക്കു പോയ ബുദ്ധൻ എന്താണ് യശോധരയെ കൂടെക്കൂട്ടാഞ്ഞത്..? അയ്യപ്പൻ പ്രണയിനിയായ പൂങ്കൊടിയെ എന്തേ കൂടെക്കൂട്ടിയില്ല..? ഒടുവിൽ ശ്രീലങ്കൻ യുവറാണിയെ കൂടെക്കൂട്ടാതെ മടങ്ങിയെത്തിയത് എന്തുകൊണ്ട്? ഇവിടെയെല്ലാം എന്തെ സ്ത്രീകൾ അയ്യപ്പനിൽ {ബുദ്ദൻ } നിന്നും അകന്നു നിന്നു..? അതൊ അന്ന് സുപ്രീം കോടതി ഇല്ലാതെയാ?

” വിപ്ലവം ജയിക്കും എന്ന വിശ്വാസമാണ് എന്നെ വിപ്ലവം നടത്താൻ പ്രാപ്തനാക്കുന്നത് ” [ ചെ : ] വിപ്ലവത്തിനും വിശ്വാസത്തിനും മുഖാമുഖം നിൽക്കേണ്ട അവസ്ഥവരുമെന്ന് അദ്ദേഹംപോലും ചിന്തിച്ചിട്ടുണ്ടാകില്ല.

അച്ഛനോട് വാശിപിടിച്ചു പട്ടിണികിടന്ന് നേടിയെടുത്ത പാർക്കും ബീച്ചും പ്രണയവുമൊക്കെ വിപ്ലവമായിരിക്കാം പക്ഷേ അച്ഛൻവിചാരിച്ചാൽ നേടിത്തരാൻ സാധിക്കും എന്നുള്ളവിശ്വാസമാണ് അതിലൊക്കെപ്രധാനം,. അപ്പോഴുംവിശ്വാസത്തിനുതന്നെയല്ലേ പ്രാധാന്യം .? ഫോൺ ചെയ്യുമ്പോ ആണുങ്ങളെ ആണുങ്ങൾ ഫോൺ ചെയ്യുക, എന്റെ ഭക്തിയെ ഇല്ലായ്‌മ ചെയ്യാനാണ് താങ്കൾ അവരെ ഫോൺചെയ്തതെങ്കിൽ തന്റെയും തന്റെകൂട്ടാളികളുടെയും വിപ്ലവം തുലയാൻ ഞാനും ആഗ്രഹിക്കുന്നു …!!! സ്വാമിശരണം… മരണം വരെ എന്റെ പേര് സന്നിധാനന്ദൻ എന്ന് തന്നെയായിരിക്കും.., നാവു വടിച്ചു ശരിക്ക് വിളിച്ചു പഠിക്കുക “ശ്രീ ശങ്കര സന്നിധാനന്ദൻ”

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (48 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (6 hours ago)

Malayali Vartha Recommends