Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

നടി അർച്ചന സുശീലന്റെ പത്തിരി റെസ്റ്റോറന്റ് ഉദ്‌ഘാടനത്തില്‍ ബിഗ്‌ബോസ് താരങ്ങളെല്ലാം പങ്കെടുത്തപ്പോൾ പേളിയെയും ശ്രീനിഷിനെയും ഒഴിവാക്കിയത് എന്തിനായിരുന്നു?

13 OCTOBER 2018 12:25 PM IST
മലയാളി വാര്‍ത്ത

നടി അര്‍ച്ചന സുശീലന്റെ പത്തിരിക്കടയുടെ ഉദ്‌ഘാടന ദിവസം വലിയ സസ്പെന്‍സ് ഒരുക്കുമെന്ന് അര്‍ച്ചന പറഞ്ഞെങ്കിലും ബിഗ്ബോസ് അംഗങ്ങളെല്ലാം റെസ്റ്ററന്റിലേക്ക് അപ്രതിക്ഷിതനമായി കടന്നുവന്നതാണ് ഏവരേയും ഞെട്ടിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ ബിഗ്ബോസ് അംഗങ്ങളുടെ ഒത്തുചേരലായിരുന്നു. ആ ഉദ്‌ഘാടന വേള.

മോഹന്‍ലാല്‍ എത്തുന്നതായിരുന്നു സര്‍പ്രൈസ് എന്ന് അഭ്യുഹങ്ങള്‍ പരന്നിരുന്നെങ്കിലും ബിഗ്ബോസിലെ പകുതിയോളം അംഗങ്ങളും പത്തിരിക്കടയുടെ ഉദ്ഘാടനത്തിന് എത്തി. തിരുവനന്തപുരം വാന്‍ റോസ് ജംങ്ഷനിലാണ് അര്‍ച്ചനയുടെ പത്തിരീസ് എന്ന് പേരിട്ടിരുന്ന റെസ്റ്ററന്റ് ആരംഭിച്ചത്. ആളും ആരവുമായി ഗംഭീര പരപാടിയുമൊക്കെയായിട്ടിയിരുന്നു അര്‍ച്ചനയുടെ പാട്ട്്നര്‍ഷിപ്പിലുള്ള കടയുടെ ഉദ്ഘാടനം നടന്നത്. ഏവരേയും ഞെട്ടിപ്പിക്കുന്ന ഒരു സര്‍പ്രൈസ് ഒരുക്കുമെന്ന് ഉദ്ഘാടനത്ത് മുന്‍പ് അര്‍ച്ചന പറഞ്ഞിരുന്നെങ്കിലും തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഇളക്കി മറിച്ചായിരുന്നു ബിഗ്ബോസ് അംഗങ്ങള്‍ ഏവരും ഒത്തുകൂടിയത്. ഇവര്‍ക്കൊപ്പം തന്നെ സീരിയല്‍ രംഗത്തെ പ്രമുഖരും ഉദ്ഘാടനത്തിനെത്തിയിരുന്നു.

പക്ഷെ പേര്‍ളിയെയും ശ്രീനിഷിനെയും അർച്ചന എന്തുകൊണ്ട് ഒഴിവാക്കിയെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. പേളി, ഷിയാസ്, ശ്രീനിഷ്, ശ്വേത, അതിഥി, മനോജ് വര്‍മ, ഡേവിഡ് ജോണ്‍, ശ്രീലക്ഷ്മി തുടങ്ങി എന്നിവരൊഴിച്ച്‌ ബാക്കി എല്ലാവരും ഉദ്ഘാടനത്തിനായി ഒത്തുകൂടി. ബിഗ് ബോസ്സിലെ ഹിറ്റ് താരങ്ങളായ പേർളിയെയും,ശ്രീനിഷിനെയും ക്ഷണിച്ചിട്ടില്ലെന്നാണ് സൂചന. അര്‍ച്ചനയും പേര്‍ളിയും ബിഗ്‌ ബോസില്‍ വച്ചും അത്ര രസത്തില്‍ ആയിരുന്നില്ല. ശ്രീനിഷുമായുള്ള പ്രണയം പേളിയുടെ നാടകം മാത്രമായിരുന്നുവെന്നും വിമര്‍ശനം ഉണ്ടായിരുന്നു. പേളിയുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അര്‍ച്ചന മറ്റുള്ളവരെയും തന്റെ കടയുടെ ഉത്ഘാടനത്തിനു ക്ഷണിക്കാത്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആദ്യം സുരേഷും പിന്നീട് സാബുവും രഞ്ജിനിയും ദിയ സനയും, പിന്നീട് ദീപനും ബഷീര്‍ ബഷിയും ഉദ്ഘാടന സദസിലേക്ക് എത്തി. ഏവരും നിറഞ്ഞ സന്തോഷത്തോടെയായിരുന്നു അര്‍ച്ചനയ്ക്കൊപ്പം കടയുടെ ഉദ്ഘാടനത്തിന് ഒത്തുച്ചേര്‍ന്നത്. ദം ബിരിയാണി മുതല്‍ അറേബ്യന്‍ വിഭവങ്ങള്‍ വരെയയൊരുക്കിയ പത്തിരിക്കടയുടെ ഉദ്ഘാടനം ബിഗ്ബോസ് അംഗങ്ങള്‍ ഏവരും ചേര്‍ന്നാണ് നിര്‍വഹിച്ചത. സന്തോഷം നിറഞ്ഞ നിമിഷമെന്നായിരുന്നു ഏവരുടേയും പ്രതികരണം. പിന്നീട് വിഭവസമൃദ്ധമായ ഭക്ഷണും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (49 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (6 hours ago)

Malayali Vartha Recommends