Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആണുങ്ങൾ ഉണ്ടെങ്കിൽ ഞാനും ഉണ്ടാകും; പുരുഷന്‍മാര്‍ എന്ന് ഡബ്ലു.സി.സി യില്‍ കയറുമോ അന്നേ താനും അതില്‍ അംഗമാകുവെന്ന് പേളി മാണി

16 OCTOBER 2018 11:25 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമാലോകം തനിക്ക് വളരെയധികം സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും വളരെ നല്ല മേഖലയാണെന്നും പേര്‍ളി വ്യക്തമാക്കി. ഡബ്ല്യു.സി.സി വളരെ ശക്തമായ സംഘടനയാണ്. ഇത്തരത്തില്‍ ഒരു മൂവ്‌മെന്റ് ഉണ്ടാവുന്നത് നല്ലതാണ് സ്ത്രീകള്‍ക്കു വേണ്ടി ഒരു ശബ്ദമുണ്ടല്ലോ?. ആണുങ്ങളും ഉണ്ടെങ്കില്‍ ഞാനും അതില്‍ ഉണ്ടാകും. സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് സ്ത്രീകള്‍ മാത്രമല്ല. സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് ഒരു സമൂഹമാണ്.സ്ത്രീയും പുരുഷനും ചേര്‍ന്ന് നില്‍ക്കുമ്‌ബോഴേ അത് ശക്തമാകൂ. സ്ത്രീ ശാക്തീകരണം സ്ത്രീക്ക് വേണ്ടി മാത്രമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് നല്ല സമൂഹത്തിന് വേണ്ടിയാണെന്നും പേര്‍ളി പറഞ്ഞു.

ആണും പെണ്ണും ഉള്‍പ്പെട്ട കുട്ടികളെയാണ് ശാക്തീകരിക്കേണ്ടതെന്നും 'സ്‌ട്രോംഗ്' അമ്മയെ കണ്ടു വളരുന്ന മക്കളും 'സ്‌ട്രോംഗ്' ആയിരിക്കുമെന്നും പേര്‍ളി കൂട്ടിച്ചേര്‍ത്തു. സ്ത്രീ ശാക്തീകരണം വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അമ്മയില്‍ എല്ലാവരുമുണ്ട്. ഡബ്ല്യു.സി.സിയില്‍ ആണുങ്ങളില്ല, പെണ്ണുങ്ങള്‍ മാത്രമേയുള്ളു. അതിന്റെ കാരണം അറിയില്ലായെന്നും ആണുങ്ങള്‍ എന്ന് വരുന്നുമോ അന്ന് ഞാനും അംഗമാകുമെന്ന് പേര്‍ളി മാണി തന്റെ നിലപാട് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (13 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (22 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (30 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (49 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (12 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

Malayali Vartha Recommends