സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ

സിനിമാ മേഖലയിലെ മീടു ക്യാമ്പയിന്‍ വിവാദം ആളിക്കത്തുകയാണ്. ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെയും ലൈംഗികരോപണം. നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന പൂജ മിശ്രയാണ് സല്‍മാനെതിരെ രംഗത്ത് വന്നത്.
സല്‍മാനും അദ്ദേഹത്തിന്റെ സഹോദരന്‍മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൂജയുടെ വെളിപ്പെടുത്തല്‍. സുല്‍ത്താന്‍ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു.
https://www.facebook.com/Malayalivartha