Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ലോകത്തെ ഏറ്റവും സുന്ദരിയായ മാലാഖക്ക് പിറന്നാള്‍... മകളുടെ പിറന്നാള്‍ പങ്കു വച്ചു സണ്ണി

16 OCTOBER 2018 10:36 PM IST
മലയാളി വാര്‍ത്ത

സണ്ണി ലിയോണ്‍ മകള്‍ നിഷയുടെ മൂന്നാം പിറന്നാള്‍ ആരാധകരുമായി പങ്കു വച്ചു സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോക്ക് അടികുറിപ്പു ഇങ്ങനെ.'ലോകത്തെ ഏറ്റവും സുന്ദരിയായ മാലാഖക്ക്. എന്റെ പൊന്നു മോള്‍ക്ക് മൂന്നാം പിറന്നാള്‍ ആശംസകള്‍.' പിന്നെയുള്ള വരികള്‍ പ്രശസ്തമായ 'യു ആര്‍ മൈ സണ്‍ഷൈന്‍' എന്ന ഗാനത്തില്‍ നിന്നുമാണ്.

പൈന്‍ റിഡ്ജ് ബോയ്‌സ് 1930 കളുടെ അവസാനത്തില്‍ കുറിച്ച സ്‌നേഹത്തിന്റെ വരികള്‍. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും 2017, ജൂലൈ 16നാണു നിഷയെ ദത്തെടുക്കുന്നത്. കെയ്‌റ എന്ന ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ അപേക്ഷിച്ചു ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണു നിഷയെ ഇവര്‍ക്കു ലഭിക്കുന്നത്.

കുഞ്ഞിന്റെ രൂപത്തെയും നിറത്തെയും കുറിച്ചു വന്ന പരിഹാസങ്ങള്‍ ഇവര്‍ ചെവി കൊണ്ടില്ല എന്നു മാത്രമല്ല, നിഷക്കൊപ്പമുള്ള നല്ല നിമിഷങ്ങള്‍ എല്ലാം പങ്കു വച്ചു തങ്ങളുടെ സന്തോഷം ഏവരെയും അറിയിച്ചു സണ്ണി.

ഈ വര്‍ഷം മാര്‍ച്ചില്‍ അഷര്‍, നോവ എന്ന ഇരട്ടകളായ ആണ്‍ മക്കള്‍ വാടക ഗര്‍ഭ പാത്രത്തിലൂടെ ഇവര്‍ക്കു പിറന്നിരിന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (1 hour ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (4 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (4 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (8 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (8 hours ago)

Malayali Vartha Recommends