ഫാഷന്‍ ലോകത്ത് തരംഗമാകാന്‍ ശില്‍പ്പ ഷെട്ടിയും

ബോളിവുഡില്‍ വീണ്ടും സാരി തരംഗമാകുകയാണ്. വീണ്ടും സാരിയെ ട്രെന്‍ഡിങ്ങ് പട്ടികയിലെത്തിച്ചത് താര സുന്ദരി ശില്‍പ്പ ഷെട്ടിയാണ്. സാരിയില്‍ ശില്‍പ നടത്തുന്ന പരീക്ഷണങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്തിന്റെ കൈയടി നേടാറുണ്ട്. ശില്‍പ പരീക്ഷിച്ച സാരികളിലെ വ്യത്യസ്തത ഏറെ പുതുമനിറഞ്ഞതാണ്.
ഫ്യൂഷന്‍ സാരികളാണ് ശില്‍പ്പയെ എപ്പോഴും വ്യത്യസ്തയാക്കുന്നത്. സാരിയില്‍ മാത്രമല്ല ബ്ലൗസിലും ശില്‍പ്പ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. പാന്റിനൊപ്പം സാരി ധരിച്ച് പുതിയ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റ് ഒരുക്കുകയാണ് ശില്‍പ.
മോഡേണ്‍ ആയും അതേസമയം ചില മാറ്റങ്ങള്‍ വരുത്തി സ്‌റ്റൈലിഷ് ആയി നടക്കാനും സാരി മതിയെന്ന് ശില്‍പ്പ പറയുന്നു.
https://www.facebook.com/Malayalivartha