Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സുസ്മിതയുടെ സിനിമയിലേക്കുള്ള ചുവടുവയ്പ്പ് ഇങ്ങനെ

19 NOVEMBER 2018 11:11 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സുസ്മിതാ സെന്നിന്റെ ജന്മദിനമാണ് നവംബര്‍ 19ന്. 1975 നവംബര്‍ 19ന് ഹൈദരാബാദില്‍ ജനിച്ച സുസ്മിത 1994ല്‍ മിസ് യൂണിവേര്‍സ് ആയി കിരീടമണിഞ്ഞിട്ടുണ്ട്. മിസ്സ് യൂണിവേര്‍സ് ആയിക്കഴിഞ്ഞതോടുകൂടി സിനിമയിലേക്ക് പല അവസരങ്ങളും സുസ്മിതയെ തേടി വന്നു. 1996ല്‍ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു സുസ്മിതയുടെ ആദ്യ ചിത്രം. ഈ സിനിമ ഒരു വിജയം ആയിരുന്നില്ല.

പക്ഷേ തുടര്‍ന്ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം രക്ഷകന്‍ ഒരു വലിയ ഹിറ്റ് ആയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1999ല്‍ സുസ്മിത സെന്‍ അഭിനയിച്ച ഡേവിഡ് ധവാന്റെ ബിവി നം 1 എന്ന സിനിമ മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് സുസ്മിതയ്ക്ക് നേടിക്കൊടുത്തു. ഇതേ വര്‍ഷം തന്നെ സിര്‍ഫ് തും എന്ന സിനിമയിലെ അഭിനയത്തിനു സുസ്മിതയ്ക്ക് ഇതേ അവാര്‍ഡിനു നാമനിര്‍ദ്ദേശവും ലഭിച്ചിരുന്നു. ആംഖേന്‍ എന്ന സിനിമയാണ് സുസ്മിതയുടെ സാമ്ബത്തികനേട്ടമുണ്ടാക്കിയ മറ്റൊരു ചിത്രം.

2004ല്‍ പുറത്തിറങ്ങിയ മേന്‍ ഹൂം ന എന്ന ചിത്രമാണ് ഇതുവരെയുള്ള സുസ്മിതയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. ഈ സിനിമയില്‍ സുസ്മിത ഷാരൂഖ് ഖാനിന്റെ കാമുകിയായാണ് അഭിനയിച്ചത്. അജയ് ദേവ്ഗണ്‍ നായകനായ മേം ഐസ ഹീ ഹൂം എന്ന സിനിമയില്‍ ഒരു വക്കീലായി സുസ്മിത പിന്നീട് വേഷമിട്ടു. 2005ല്‍ മേനെ പ്യാര്‍ ക്യൂ ഹിയ എന്ന സിനിമയിലെ നായികയും സുസ്മിതയായിരുന്നു.

 

സല്‍മാന്‍ ഖാനും കത്രീന കൈഫും ആയിരുന്നു ഈ സിനിമയിലെ മറ്റ് പ്രമുഖ അഭിനേതാക്കള്‍. പിന്നീട് സുസ്മിത അഭിനയിച്ച സിനികള്‍ കര്‍മ്മ, കണ്‍ഫെഷന്‍സ് ആന്റ് ഹോളി (2006ല്‍ നയോമി ക്യാമ്‌ബെല്ലിനോടൊപ്പം), രാം ഗോപാല്‍ വര്‍മ്മ കി ആഗ് (2007), ദുല്‍ഹ മില്‍ ഗയ (2007 ഷാരൂഖ് ഖാനിനോടൊപ്പം).
2006ല്‍ ബോളിവുഡ് സിനിമകള്‍ക്കുള്ള സംഭാവനകളെ മാനിച്ചുകൊണ്ട് രാജീവ് ഗാന്ധി പുരസ്‌കാരം ലഭിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (45 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends