Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പ്രിയങ്ക നിക്ക് വിവാഹത്തിന് ക്ഷണക്കത്തിനൊപ്പം പാരിസില്‍ നിന്നും 'വിവാഹ ലഡ്ഡു'വും

21 NOVEMBER 2018 10:36 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഡിസംബറില്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരുടെ സംസാരവിഷയം. ഡിസംബര്‍ 29ന് ജോദ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരിക്കും ഇരുവരും വിവാഹിതരാകുക.

മാത്രമല്ല വിവാഹത്തിന്റെ ക്ഷണനത്തിനൊപ്പം സന്തോഷം പങ്കു വയ്ക്കാന്‍ പാരീസില്‍ നിന്നും ലഡ്ഡുവും വരുന്നതായാണ് വാര്‍ത്തകള്‍ പറയുന്നത്. വിവാഹം എങ്ങനെ വ്യത്യസ്തമാക്കാം എന്ന തലപുകഞ്ഞുള്ള ആലോചവകള്‍ക്കൊടുവിലാണ് ഈ ആശയം ലഭിച്ചതത്രേ. ഫര്‍ഹാന്‍ അക്തറും കോസ്റ്റ്യൂം ഡിസൈനര്‍ ഏക ലക്ഷണിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയത ലഡ്ഡുവിന്റെ ചിത്രങ്ങളില്‍ നിന്നാണ് വാര്‍ത്ത പുറത്ത് വന്നത്.

വിവാഹത്തിന്റെ വ്യതസ്തത ലഡ്ഡുവില്‍ മാത്രം ഒതുങ്ങുന്നതല്ല. വിവാഹ ഭക്ഷണത്തിലും മറ്റെല്ലാ ഒറുക്കങ്ങളിലും ഈ വ്യത്യസ്തത കൊണ്ടു വരുമെന്നാണ് സൂചന. വിവാഹത്തിന്റെ സംഗീത ചടങ്ങില്‍ 45 മിനിറ്റ് നീളമുള്ള നൃത്തമാണ് വധൂവരന്മാര്‍ നടത്തുന്നത്.

വിവാഹത്തിന്റെ തിരക്കുകളിലേക്ക് കയറും മുന്‍പ് ചെറിയ ഷോപ്പിങ്ങിന്റെ പിന്നാലെയാണ് പ്രിയങ്കയും അമ്മയുമെന്ന് വാര്‍ത്തകളില്‍ പറയുന്നു. ഫര്‍ഹാന്‍ അക്തറുമൊത്തുള്ള ദി സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് തിരക്കുകളിലാണ് പ്രിയങ്ക ചോപ്ര.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (8 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (9 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends