Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയാരാമന്‍ അഭിനയരംഗത്തേക്ക്....

21 NOVEMBER 2018 10:57 PM IST
മലയാളി വാര്‍ത്ത

ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു പ്രിയാരാമന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെ നായികയായി തിളങ്ങിയ താരമാണ് പ്രിയാരാമന്‍. ഐവി ശശി സംവിധാനം ചെയ്ത അര്‍ഥന എന്ന ചിത്രത്തിലൂടെയാണ് ഈ താരം മലയാളത്തിലേക്കെത്തിയത്.

രജനീകാന്ത് ചിത്രമായ വല്ലിയിലൂടെ തുടക്കം കുറിച്ച സിനിമാജീവിതത്തില്‍ തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെയായി ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരം.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ചാനല്‍ പരമ്പരകളിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പ്രിയ. വിവാഹ ശേഷം സിനിമയില്‍ നിന്നും നായികമാരെ മാറ്റിനിര്‍ത്തുന്ന പതിവ് ഇപ്പോഴുമുണ്ടെന്ന് താരം പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

മുന്‍പ് നായികയായി നിറഞ്ഞുനിന്നിരുന്നവര്‍ വിവാഹത്തിന് ശേഷം സിനിമയില്‍ തിരിച്ചുവരുന്നില്ല. നായികമാരുടെ കാര്യത്തില്‍ സംഭവിക്കുന്ന കാര്യത്തെക്കുറിച്ച് താരത്തോട് ചോദിച്ചിരുന്നു. സിനിമയ്ക്കകത്തുള്ള ആള്‍ക്കാര്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് ചോദിക്കേണ്ടതാണ്. കുടുംബത്തോടൊപ്പം കഴിയുന്നതിനിടയില്‍ ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പലരും തയ്യാറാവാറില്ല. ഹോളിവുഡിലും ബോളിവുഡിലും വിവാഹം ഒരു വിഷയമല്ല. ജ്യോതികയും സിമ്രാനുമൊക്കെ ഇവിടെയില്ലേയെന്നും താരം ചോദിക്കുന്നു.

സിനിമയുടെ സമയവും പലപ്പോഴും തങ്ങള്‍ക്ക് അനുകൂലമായി വരണമെന്നില്ല. അങ്ങനെയാണ് താന്‍ ടെലിവിഷനിലേക്ക് ശ്രദ്ധ പതിപ്പിച്ചതെന്നും പ്രിയരാമന്‍ പറയുന്നു. മികച്ച കഥാപാത്രമാണ് തനിക്ക് ലഭിച്ചത്. ഭാര്യ, അമ്മ, സംരംഭക തുടങ്ങി എല്ലാ കാര്യത്തിലും മുന്നിട്ടിറങ്ങുന്ന കഥാപാത്രത്തെയാണ് താന്‍ എത്തുന്നതെന്നും താരം പറയുന്നു. ഹീറോ പരിവേഷമുള്ള കഥാപാത്രമാണ് അഖിലാണ്ഡേശ്വരിയുടേത്. പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രം കൂടിയാണ്.

ടെലിവിഷന്‍ പരമ്ബരകളിലെ പ്രധാന കഥാപാത്രം എന്നും സ്ത്രീകളാവുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അത് പോലെ ടെലിവിഷന്‍ പരമ്ബരകള്‍ സ്ത്രീകളുടേതാണ്. ടാര്‍ഗറ്റ് ഓഡിയന്‍സും അവരാണ്. അവരില്‍ നിന്നൊരാള്‍ കഥാപാത്രമായി വരുമ്‌ബോള്‍ പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റുന്നു. അതാണ് അങ്ങനെ ചെയ്യുന്നതെന്നും പ്രിയ പറയുന്നു.

ജീന്‍സ് എന്ന പരിപാടി അവതരിപ്പിക്കുന്നത് പ്രിയാരാമനാണ്. നേരത്തെ ഈ പരിപാടി അവതരിപ്പിച്ചിരുന്നത് റോജയായിരുന്നു. മൂന്നാമത്തെ പതിപ്പാണ് താന്‍ അവതരിപ്പിക്കുന്നത്.. ചാനല്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴാണ് താന്‍ ആ ദൗത്യം ഏറ്റെടുത്തതെന്ന് താരം പറയുന്നു. അവരുടെ വിശ്വാസമാണ് തന്നെയും നയിക്കുന്നത്. അവതാരക എന്ന നിലയിലും തനിക്ക് പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നും പ്രിയ പറയുന്നു. അവതരണം മാത്രമല്ല പരിപാടിയുടെ ഉള്ളടക്കവും ഏറെ പ്രധാനപ്പെട്ടതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends