ഹണി റോസിന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു

ചിറകുകള്‍ വിരിച്ച് പറക്കുന്ന പക്ഷിയെ പോലെ കാറിനു മുകളില്‍ കയറി നിന്നുള്ള ഹണി റോസിന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു. യൂട്യൂബില്‍ തരംഗമായിരിക്കുന്ന ഈ വീഡിയോ നിരവധി പേരാണ് കണ്ടത്.
https://www.facebook.com/Malayalivartha