Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ദിലീപ് ഫോണെടുക്കുന്നില്ല

06 JANUARY 2015 10:26 AM IST
മലയാളി വാര്‍ത്ത.

ദിലീപ് ഫോണ്‍ എടുക്കുന്നില്ലെന്നാണ് പൊതുവെയുളള പരാതി. സാധാരണ പുതിയ താരങ്ങളെ പറ്റിയാണ് ഇത്തരം ആക്ഷേപം കേള്‍ക്കാറ്. മിക്കപ്പോഴും തന്റെ ഫോണ്‍ സയലന്റിലായിരിക്കുമെന്ന് ദിലീപ് പറഞ്ഞു. അപൂര്‍വ്വമായേ റിങ്ടൂണ്‍ ഇടാറുള്ളൂ. ഒരു കോള്‍ മതി അഭിനയിക്കുന്ന തന്റെ ഒരു ദിവസം പോകാന്‍. കാമറയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ഫോണുമായി ഒരു ബന്ധവുമില്ലാതിരിക്കുന്നതാണ് നല്ലത്. അടുത്തകാലത്തായി പലരും എന്നെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വെറുതേ അത്തരം കാര്യങ്ങള്‍ കേട്ട് എന്തിന് നമ്മുടെ വിലപ്പെട്ട സമയവും ജോലിയും കളയണമെന്ന് ദിലീപ് ചോദിച്ചു.

അതുകൊണ്ട് ഫോണെടുക്കുന്നില്ല എന്ന പരാതിയില്‍ അത്ര കാര്യമില്ലെന്നാണ് ദിലീപ് പറയുന്നത്.  ബ്രേക്ക് ടൈമിലോ, ഷോട്ടില്ലാത്ത ടൈമിലോ മാത്രം ഫോണെടുത്ത് നോക്കുകയാണ് പതിവ്. പിന്നെ എന്നെ ഫോണില്‍ കിട്ടിയില്ലെങ്കില്‍ മെസേജ് ചെയ്താല്‍ മതി. അല്ലെങ്കില്‍ എന്നെ കിട്ടാന്‍ എത്രയോ വഴികള്‍ വേറെയുണ്ട്. ഞാന്‍ ഫോണുപയോഗിക്കുന്നത് ചിലപ്പോ അങ്ങോട്ട് വിളിക്കാനായിരിക്കും. മെസേജ് അയയ്ക്കുന്നവരെ ഫ്രീയാകുമ്പോ തിരിച്ച് വിളിക്കാറുണ്ടെന്നും ദിലീപ് പറഞ്ഞു. ചിലര്‍ ഡ്രൈവറുടെ മൊബൈലില്‍ വിളിക്കാറുണ്ട്. അല്ലെങ്കില്‍ സെറ്റിലുള്ളവരുടെ.

എന്നാല്‍ ചിലപ്പോള്‍ പരിചയമില്ലാത്ത നമ്പരുകള്‍ ദിപീല് തന്നെ എടുത്തിട്ട് ശബ്ദം മാറ്റി സംസാരിക്കുന്നത് പതിവാണെന്ന് ആരോപണമുണ്ട്. ഡ്രൈവറുടെ ശബ്ദത്തില്‍ പലപ്പോഴും ദിലീപ് സംസാരിക്കാറുണ്ടെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഫോണെടുത്തിട്ട് സാറ് ഷോട്ടിലാണെന്ന് പറയും. ആരാധകരുടെയും ചില ഉടായിപ്പ് സിനിമാക്കാരുടെയും ശല്യം കൊണ്ടാണ് ഇത്തരം നമ്പരുകള്‍ ഇറക്കുന്നതെന്ന് താരം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (10 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (30 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (36 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (44 minutes ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (6 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends