ആ താരജോഡികൾ വീണ്ടും ഒന്നിക്കുന്നു... പ്രണയം ഇരുവരെയും രണ്ടു വഴിയ്ക്ക് ആക്കിയെങ്കിലും സൗഹൃദം ഇവരെ ഒന്നിപ്പിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം തിരശീലയിൽ വീണ്ടും പ്രണയ ജോഡികളായി ഒരുമിക്കാനൊരുങ്ങി ദീപികയും രണ്‍ബീറും
പ്രണയം പിരിഞ്ഞതിനു ശേഷം ഇവര്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ബോളിവുഡിലെ ഗുഡ് കപ്പിള്‍ഡ് ഇപ്പോള്‍ ഗുഡ് ഫ്രണ്ടസാണ് ബ്രക്കപ്പിന് ശേഷം സൗഹൃദം കാത്ത് സൂക്ഷിച്ചെങ്കിലും അധികം ചിത്രങ്ങളില്‍ താരങ്ങള്‍ ഒന്നിച്ചെത്തിയിരുന്നില്ല. ദീപികയുടെ വിവാഹ ശേഷമായിരുന്നു ദീപിക രണ്ബര് ജോഡി വെള്ളിത്തിരയില്‍ എത്തുന്നത്. മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് താരങ്ങള്‍ ഒന്നിച്ചെത്തിയത്. ഇവ മൂന്നും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. 2008 ല്‍ പുറത്തിറങ്ങിയ ബച്ച്ന എ ഹസിനേ , 2015 ല്‍ പുറത്തിറങ്ങിയ തമാശ, 2013 ല്‍ പുറത്തിറങ്ങിയ യെ ജവാനി ഹൈ ദിവാനി എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷും ഈ റൊമാന്റിക് കപ്പിള്‍സ് ഒന്നിക്കുകയാണ്.
അനുരാഗ് ബസുവിന്റെ ചിത്രത്തിലാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്. ഒരു റൊമാന്റിക് ചിത്രമായിരിക്കുമിത്. ബച്ച്ന എ ഹസിനേ എന്ന ചിത്രത്തിലൂടെയാണ് ദീപികയും രണ്‍ബീറും ആദ്യമായി ഒന്നിച്ചെത്തുന്നത്. ഇതിനു ശേഷമായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ ഇവരുടെ പ്രണയബന്ധ കേവലം ഒരു വര്‍ഷം മാത്രമായിരുന്നു നീണ്ടു നിന്നിരുന്നത്. പ്രണയം ഇവരെ ഇരുവഴിയ്ക്ക് ആക്കിയെങ്കിലും സൗഹൃദം ഇവരെ ഒന്നിപ്പിച്ചു നിര്‍ത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ദീപികയും രണ്‍ബീറും വീണ്ടും ഒന്നിക്കുകയാണ്.
https://www.facebook.com/Malayalivartha