Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

അതെ, ഇതായിരുന്നു എന്റെ അവസ്ഥ... ചിക്കൻപോക്സ് ബാധിച്ചപ്പോഴുള്ള ചിത്രം പങ്കുവച്ച് ഞെട്ടിച്ച് നടിയും അവതാരകയുമായ വിൻസി അലോഷ്യസ്

29 APRIL 2019 11:00 AM IST
മലയാളി വാര്‍ത്ത

നായികാനായകൻ എയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വിൻസി അലോഷ്യസ്. പതിവിൽ നിന്നും വിപരീതമായി ചിക്കൻപോക്സ് ബാധിച്ചപ്പോഴുള്ള ചിത്രം പങ്കുവച്ച് ഞെട്ടിച്ചിരിക്കുകയാണ് വിൻസി അലോഷ്യസ്. വിൻസിക്ക് ഇതെന്തു പറ്റി എന്നാണ് ആരാധകരുടെ അമ്പരപ്പ്. അതൊരു വെറും ചിത്രമല്ലെന്നും തന്റെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമാണെന്നും വിൻസി തുറന്നു പറയുന്നു.

വിൻസിയുടെ വാക്കുകൾ ഇങ്ങനെ– "കഴിഞ്ഞ വർഷം ഫെബ്രുവരി 21നാണ് എനിക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. അതെ, ഇതായിരുന്നു എന്റെ അവസ്ഥ. ചില ദുരിതങ്ങൾ നമ്മുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. ഞാനെന്തായിരുന്നു എന്നതിൽ ഞാൻ സന്തുഷ്ടയാണ്; ഇപ്പോൾ എന്താണ് എന്നതിലും ഞാൻ സന്തോഷിക്കുന്നു. ഇനിയും ഒരുപാടു മുന്നോട്ടു പോകാനുണ്ട്."

ആർക്കിടെക്ചർ വിദ്യാർത്ഥിനി ആയിരുന്ന വിൻസിക്ക് ചിക്കൻപോക്സ് പിടി പെട്ടത് പഠനത്തിന്റെ ഭാഗമായുള്ള ഇന്ത്യൻ പര്യടനത്തിനിടയിലാരുന്നു. പഠനയാത്ര പാതിയിൽ അവസാനിപ്പിച്ച് തിരികെ വീട്ടിലെത്തി ചികിത്സയും വിശ്രമവുമായി വീട്ടിലിരിക്കുമ്പോഴാണ് നായിക നായകൻ റിയാലിറ്റി ഷോയിലേക്കുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്. ആർകിടെക്ചർ പഠനത്തിൽ നിന്ന് അഭിനയത്തിലേക്ക് വിൻസിയെ കൊണ്ടെത്തിച്ചത് പഠനയാത്രയ്ക്കിടെ വന്നുപെട്ട ചിക്കൻപോക്സ് ആയിരുന്നു. ഈ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് വിൻസി ഇൻസ്റ്റഗ്രാമിൽ തന്റെ പഴയ ചിത്രം ഷെയർ ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends