Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംഫോര്‍ മാരി വെഡ്ഡിങ് ഫെയറിൽ ഒടിഞ്ഞ കാലുമായി റാമ്പ് വാക്ക് ചെയ്ത് നടി സംയുക്ത മേനോന്‍

02 MAY 2019 02:27 PM IST
മലയാളി വാര്‍ത്ത

ഒടിഞ്ഞ കാലുമായി എംഫോര്‍ മാരി വെഡ്ഡിങ് ഫെയറിൽ റാമ്പ് വാക്ക് ചെയ്ത് നടി സംയുക്ത മേനോന്‍ വെഡ്ഡിങ് ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച സംയുക്ത പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ നികിത ടാന്‍ഡന്റെ ഷോ സ്റ്റോപ്പറായിട്ടാണ് എത്തിയത്. ഹോളി ആഘോഷങ്ങള്‍ക്കിടയിലാണു സംയുക്തയുടെ കാല്‍ ഒടിഞ്ഞത്. പ്ലാസ്റ്റര്‍ ഇട്ടശേഷം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. എന്നാല്‍ മാര്‍ച്ച് 22ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എംഫോര്‍ മാരി വെഡ്ഡിങ് ഫെയറിനു താരമെത്തി. വെഡ്ഡിങ് ഫെയറിന്റെ ഭാഗമാകണമെന്ന് ഉറച്ച തീരുമാനം എടുത്തിരുന്നതിനാലാണ് ഈ ഒരു അവസ്ഥയിലും എത്തിയതെന്നു താരം പറഞ്ഞു.

വേദനയുണ്ടായിരുന്നെങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ ഫേട്ടോയ്ക്കു പോസ് ചെയ്തും റാംപില്‍ ചുവടുവെച്ചും സംയുക്ത ആവേശമായി. സ്വര്‍ണവര്‍ണത്തിലുള്ള വിവാഹവസ്ത്ര കലക്ഷനുമായാണു നികിതാ ടാന്‍ഡണ്‍ എത്തിയത്. ഡല്‍ഹിയില്‍ ചെറിയ തോതില്‍ തുടങ്ങി രാജ്യത്തെ കോടീശ്വരന്മാരുടെ വിവാഹത്തിലെ സ്ഥിരം അതിഥിയായി മാറിയ വസ്ത്ര ഡിസൈനര്‍മാരാണു റെയ്‌നുവും മകള്‍ നികിതയും. പ്രൗഡഗംഭീരമായ വിവാഹങ്ങളിലെല്ലാം വസ്ത്രമൊരുക്കിയതോടെ റെയ്‌നുവിന്റെ മൈന എന്ന ബ്രാന്‍ഡ് ലോക ശ്രദ്ധയിലെത്തി. പാരിസ്, ലണ്ടന്‍, സ്‌പെയിന്‍, ലെബനന്‍, മൊറോക്കോ എന്നിവിടങ്ങളിലെല്ലാം സ്റ്റോറുള്ള രേണു ഹൈദരാബാദ് നിസാം പോലുള്ള കുടുംബങ്ങളുടെ സ്ഥിരം ആഘോഷ ഡിസൈനറാണ്.

വിവാഹ വസ്ത്രങ്ങളിലെയും ആഭരണങ്ങളിലെയും ഇന്ത്യന്‍ പാരമ്പര്യത്തെ പുതുമകളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച മലയാളി വൈവാഹിക വെബ്‌സൈറ്റായ എംഫോര്‍മാരി വെഡ്ഡിങ് ഫെയര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (40 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (46 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (55 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends