Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് തടിച്ചുരുണ്ട ഷാലിന്‍ സോയ അല്ല, നീളൻ മുടി വെട്ടിക്കുറച്ച് മെലിഞ്ഞ് സുന്ദരിയായി സ്റ്റണിങ് ഫോട്ടോ ഷൂട്ട്

03 MAY 2019 10:44 AM IST
മലയാളി വാര്‍ത്ത

ബാലതാരവും സീരിയല്‍ താരവുമായെല്ലാം എത്തി നായിക നിരയിലേക്ക് ഉയര്‍ന്ന നടിയാണ് ഷാലിന്‍ സോയ. മല്ലു സിംഗ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യ കല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധ നേടിയപ്പോഴും തടിച്ചുരുണ്ട ഷാലിന്‍ സോയയെ ആയിരുന്നു പ്രേക്ഷകർ കണ്ടിരുന്നത്. പക്ഷെ ഇപ്പോൾ മെലിഞ്ഞ് 

ഗ്ലാമര്‍ വേഷത്തില്‍ സ്‌റ്റൈലിഷ് പോസ് ചെയ്തിരിക്കുകയാണ് താരം. ചെറിയ പ്രായത്തില്‍ തന്നെ മലയാള ചലച്ചിത്ര രംഗത്തെത്തിയ താരമാണ് ഷാലിന്‍ സോയ. വലിയ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും താരത്തെ മലയാളികള്‍ക്ക് പരിചിതമാണ്.

ടെലിവിഷന്‍ ഷോകളിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്. മല്ലു സിങ് എന്ന ചിത്രത്തിലെ അനിയത്തിക്കുട്ടിയെ ആരും മറക്കില്ല. ഈ കോഴിക്കോടുകാരി കുറേ കിലോ കുറച്ച് സ്ലിമ്മായിരിക്കുകയാണ്. നടന്‍ സണ്ണി വെയ്‌ന്റെ വിവാഹ ചടങ്ങിനാണ് താരത്തെ കുറേകാലം കൂടി മലയാളികള്‍ കാണുന്നത്. നല്ല നീളമുള്ള മുടിയായിരുന്നു ഷാലിന്റെത്. എന്നാല്‍, ഇപ്പോള്‍ ഷോര്‍ട് മുടിയാണുള്ളത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഷാലിന്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ സ്റ്റണിങ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ്. ഹൈ ഹീല്‍സ് ചെറുപ്പിട്ട് പ്രത്യേകം ഡിസൈന്‍ ചെയ്യിപ്പിച്ച വസ്ത്രം ധരിച്ചാണ് ഷാലിന്റെ ഫോട്ടോ ഷൂട്ട്. മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലാണ് ഷാലിന്‍ അവസാനമായി എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (10 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (15 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (24 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (27 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (34 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (39 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (43 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

Malayali Vartha Recommends