Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..


'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..


മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി

മിയയുടെ മടി മാറുന്നില്ല

08 JANUARY 2015 03:50 PM IST
മലയാളി വാര്‍ത്ത.

പൊതുവേ താനൊരു മടിച്ചിയാണെന്ന് മിയ. മടി മാറ്റാന്‍ 2014ലെ പുതുവര്‍ഷപ്പുലരിയില്‍ തീരുമാനമെടുത്തതാണ്. പക്ഷെ, നടപ്പായില്ല. അതിനാല്‍ ഈ ന്യൂ ഇയറില്‍ പുതിയ തീരുമാനങ്ങളൊന്നും എടുക്കില്ലെന്നും താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗിന്റെ ഇടവേളകളിലെല്ലാം കോളജില്‍ പോയിരുന്നു. കൂട്ടുകാരുടെ കയ്യില്‍ നിന്നും നോട്ടുകള്‍ വാങ്ങി ഫേട്ടോ കോപ്പിയെടുത്താണ് പരീക്ഷ സമയത്ത് പഠിച്ചത്. എം.എ ഇംഗ്ലീഷ് മൂന്നാം സെമിസ്റ്റര്‍ പരീക്ഷ ജനുവരി 9ന് തുടങ്ങും. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ ടീച്ചറായേനെ. പി.ജിക്ക് ശേഷം ടീച്ചിംഗുമായി ബന്ധപ്പെട്ട ഹയര്‍ സ്റ്റഡീസിന് പോകണമെന്നാണ് ആഗ്രഹം. എന്നാലത് നടക്കുമോന്ന്കാത്തിരുന്ന് കാണണം.
കഴിഞ്ഞ വര്‍ഷം തമിഴ് കുറേശെ പഠിക്കാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമായി കാണുന്നു. ആദ്യം അഭിനയിച്ച അമരകാവ്യം എന്ന ചിത്രത്തില്‍ പരിചയമുള്ളവരാരും ഉണ്ടായിരുന്നില്ല. ആര്യയുടെ അനുജന്‍ സത്യയുടെ ആദ്യ സിനിമയായിരുന്നു അത്. ഭാഷ അന്ന് വലിയ പ്രശ്‌നമായിരുന്നു. രണ്ടാമത്തെ ചിത്രമായ ഇന്ന് നേട്ര് നാളെയുടെ സെറ്റിലും പരിചയമുള്ളവര്‍ കുറവായിരുന്നു. നായകന്‍ വിഷ്ണുവിന്റെ ആദ്യചിത്രമായിരുന്നു. ആ സെറ്റില്‍ വെച്ചാണ് തമിഴ് സംസാരിക്കാന്‍ പഠിച്ച് തുടങ്ങിയത്. സംസാരത്തിനിടയില്‍ പലതും തെറ്റാണ് പറയുന്നത്. കേള്‍ക്കുന്നവരോട് കറക്ട് ചെയ്യാന്‍ പറയും.
ന്യൂ ഇയറിന് കൊച്ചിയില്‍ രണ്ടിടത്ത് നൃത്തപരിപാടി ഉണ്ടായിരുന്നു. നാദിര്‍ഷാ, സ്റ്റീഫന്‍ ദേവസി, കൃഷ്ണപ്രഭ തുടങ്ങിയവരായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഈവര്‍ഷം മലയാളത്തില്‍ കുറെയധികം സിനിമ ചെയ്യുന്നുണ്ട്. അടുത്തമാസം അതൊക്കെ അനൗണ്‍സ് ചെയ്യും. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍, ജയറാം തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (2 minutes ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (10 minutes ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (50 minutes ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (55 minutes ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (57 minutes ago)

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (59 minutes ago)

കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരിക്ക് ഗുരുതര പരുക്ക്  (1 hour ago)

മാസപ്പടി കേസില്‍ ഇ.ഡി ആരോപണങ്ങള്‍ തള്ളി പി.എ. മുഹമ്മദ് റിയാസ്  (1 hour ago)

കായംകുളത്ത് വധൂവരന്മാര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു  (1 hour ago)

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (2 hours ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (2 hours ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (2 hours ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (2 hours ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (3 hours ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends