Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..


മജിസ്ട്രേറ്റിൽനിന്ന് സർച്ച് വാറന്റ് വാങ്ങിയാണ് റിപ്പോർട്ടർ ചാനലിൽ പരിശോധന നടത്തിയത്.. പൊലീസിന് ചോദ്യം ചെയ്യാൻ വന്നവരെ വിറപ്പിച്ച് എഡിജിപി പി. വിജയൻ..

കാജല്‍ അഗര്‍വാള്‍ കോണ്ടം വില്‍ക്കാന്‍ ഇറങ്ങുന്നു

09 JANUARY 2015 04:06 PM IST
മലയാളി വാര്‍ത്ത.

തെന്നിത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ കോണ്ടം വില്‍ക്കാനിറങ്ങുന്നു. ഇതിനായി മൂന്ന് കോടിയാണ് പ്രതിഫലം കൈപ്പറ്റിയത്. കാമസൂത്രയുടെ പുതിയ മോഡലാണ് താരം. മുമ്പ് ശ്വേതാമേനോന്‍ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. ശ്വേതയ്ക്ക് ഇന്ത്യയില്‍ വലിയ പബ്ലിസിറ്റി നേടിക്കൊടുത്ത പരസ്യമായിരുന്നു അത്. അതുപോലെ വിവാദത്തിലകപ്പെടാതിരിക്കാന്‍ കാജല്‍ ബുദ്ധിപരമായ നീക്കമാണ് നടത്തിയത്. പരസ്യത്തിന്റെ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ചില വ്യവസ്ഥകള്‍ താരം മുന്നോട്ട് വെച്ചു.
ദ്വയാര്‍ത്ഥം വരുന്ന വാക്കുകള്‍ ഉപയോഗിക്കില്ല. തുണി കുറയ്ക്കുന്നതിന് പരിധിയുണ്ട്. ശരീരഭാഗങ്ങള്‍ അധികം കാണിക്കില്ല. ഇമേജിനെ ബാധിക്കാതിരിക്കാനാണ് ഈ നിബന്ധനകള്‍ മുന്നോട്ട് വെച്ചത്. തമിഴിലും തെലുങ്കിലും മിന്നിത്തിളങ്ങുകയാണ് കാജല്‍ അഗര്‍വാള്‍. സിനിമാഭിനയത്തിനൊപ്പം പരസ്യ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. സ്‌കൂട്ടറിന്റെയും മിക്‌സിയുടെയും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. എയ്ഡ്, ജനനനിയന്ത്രണം എന്നീ സാമൂഹ്യവിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മോശം പ്രതിശ്ചായ ഉണ്ടായില്ലെന്ന പ്രതീക്ഷയിലാണ് താരം.
ബോളിവുഡിലായിരുന്നു കാജലിന്റെ അരങ്ങേറ്റം. മഗധീര എന്ന തെലുങ്ക് ചിത്രമാണ് വഴിത്തിരിവായത്. ലക്ഷ്മി കല്യാണം, ചന്ദമാമ, പൗറുഡു എന്നീ ചിത്രങ്ങളിലൂടെയാണ് തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചിതമായത്. ഭഗത്തിനൊപ്പം പളനി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് കാജലിന്റെ തമിഴ് അരങ്ങേറ്റം. മഗധീരയില്‍ രാം ചരണ്‍ തേജയ്‌ക്കൊപ്പം മിന്നുന്ന പ്രകടനാണ് കാജല്‍ കാഴ്ചവച്ചത്. അതോടെ തമിഴിലും തെലുങ്കിലും കാജലിന് ധാരാളം അവസരങ്ങള്‍ വന്നു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (4 minutes ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (6 minutes ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (8 minutes ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (12 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു; പോലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (20 minutes ago)

റിപ്പോര്‍ട്ടിംഗിനിടെ വാര്‍ത്താസംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു  (31 minutes ago)

പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന;  (49 minutes ago)

വരുന്നു ആശ്വാസ മഴ, കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്;  (59 minutes ago)

delhi-പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

ADGP P VIJAYAN റെയ്ഡില്‍ പ്രതികരിച്ചു എഡിജിപി പി. വിജയന്‍  (1 hour ago)

Rishabh-Singh-Sambyal- ഒറ്റയടിക്ക് ആയിരത്തോളം സബ്സ്‌ക്രിപ്ഷൻ  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

Saudi-Arabia# Mecca- നഗരത്തിൽ വ്യോമാക്രമണ അലർട്ട്  (1 hour ago)

അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹ റിസ്‌പഷനിൽ പങ്കെടുക്കാൻ പാഞ്ഞെത്തി ഈ സെലിബ്രിറ്റികൾ; ആഘോഷമായി താര വിവാഹം  (3 hours ago)

Malayali Vartha Recommends