Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയദര്‍ശന്‍ സംവിധാനം നിര്‍ത്തുന്നു..?

22 MAY 2019 05:47 PM IST
മലയാളി വാര്‍ത്ത

മോളിവുഡിന്റെയും ബോളിവുഡിന്റെയും സൂപ്പര്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ സംവിധാനം നിര്‍ത്തുന്നു എന്ന് സൂചനകള്‍. പരസ്യചിത്രങ്ങള്‍ ചെയ്യാനായിരിക്കും ഇനി സമയം വിനിയോഗിക്കുക എന്ന് അദ്ദേഹം പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പ്രിയന്‍ സംവിധാനം നിര്‍ത്താന്‍ പോകുന്നു എന്ന വാര്‍ത്ത സിനിമാപ്രേക്ഷകര്‍ക്ക് ഒരു നഷ്ടം തന്നെയാണ്.

1980-കളിലാണ് പ്രിയദര്‍ശന്‍ സിനിമാസംവിധാന രംഗത്തേക്ക് കടന്ന് വന്നത്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു,താളവട്ടം,വന്ദനം,കിലുക്കം അങ്ങനെ ഹിറ്റുകളുടെ പെരുമഴ തന്നെ ഈ സംവിധായകന്‍ സൃഷ്ട്ടിച്ചു.

മലയാളത്തിലെ ഹിറ്റ് സിനിമകള്‍ ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്ത് ബോളിവുഡിലും വമ്പന്‍ ഹിറ്റുകള്‍ പ്രിയദര്‍ശന്‍ ഒരുക്കി.2007-ല്‍ കാഞ്ചീവരം എന്ന സിനിമ സംവിധാനം ചെയ്തതിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 2012-ല്‍ പദ്മശ്രീയും ലഭിച്ചു. നടി ലിസ്സിയാണ് പ്രിയദര്‍ശന്റെ പത്‌നി. എന്നാല്‍ 2016-ല്‍ ഇവര്‍ ഭാര്യാ-ഭര്‍തൃ ബന്ധം അവസാനിപ്പിച്ചു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (11 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (35 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (43 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends