Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യത്തെ കൺമണിയുടെ പേരിടൽ ദിനത്തിൽ നിന്നൊരു ക്ലിക്ക്!! പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരദമ്പതികളുടെ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

24 MAY 2019 11:10 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോബോബൻ. തന്റെ ജീവിതത്തിലെ എല്ലാ സുഖ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും ചാക്കോച്ചൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിത ഭാര്യയ്ക്കൊപ്പമുള്ള അതി മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കുഞ്ഞിന്റെ പേരിടൽ ദിനത്തിലെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക മാതൃദിനത്തിലായിരുന്നു കുഞ്ഞിന് പേര് ഇട്ടത്. 2019 ചാക്കോച്ചനെ സംബന്ധിച്ചടത്തോളം മികച്ച വർഷമാണ്. കരിയറിൽ മാത്രമാല്ല , ജീവിതത്തിലു സന്തോഷമായ ഒരുപാട് നിമിഷങ്ങൾ 2019 സമ്മാനിച്ചിട്ടുണ്ട്. 14 വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോബോബൻ- പ്രിയ ദമ്പതികൾക്ക് ഒരു കുഞ്ഞു പിറന്നു.

ചാക്കോച്ചനെ പോലെ പ്രേക്ഷകരും ഇവരുടെ സന്തോഷത്തിൽ പങ്കുചേർന്നിരുന്നു. സെലിബ്രിറ്റി അല്ലെങ്കിൽ പോലും ചാക്കോച്ചനെ പോലെ തന്നെ പ്രിയയ്ക്കും നിറയെ ആരാധകരാണുളളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട കപ്പിൾസാണ് ചാക്കോച്ചനും ഭാര്യയയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (14 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (38 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (46 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends