Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പോകുകയാണ് താല്‍പര്യമുണ്ടെങ്കില്‍ അവസരം നൽകാം... നമ്പർ കൈയിൽ കിട്ടിയാൽ നേരിട്ട് കാണാനുള്ള അവസരം; വ്യാജനെ കയ്യോടെ പൊക്കി നമ്മുടെ പാലക്കാരി മിയക്കുട്ടി

24 MAY 2019 12:02 PM IST
മലയാളി വാര്‍ത്ത

മിയ മിയ എന്ന അക്കൗണ്ടില്‍ നിന്നും നിരവധി പേര്‍ക്ക് മെസ്സേജ് പോവുന്നതായി അറിഞ്ഞുവെന്നും സിനിമ സംവിധാനം ചെയ്യുകയാണെന്നും പലരോടും നമ്പര്‍ വാങ്ങി നേരില്‍ കാണാനുള്ള നീക്കം വരെ നടത്തിയെന്നും അറിഞ്ഞു. മിയ എന്ന വെരിഫൈഡ് പേജാണ് താനുപയോഗിക്കുന്നതെന്നും മിയ എന്ന പേരില്‍ തനിക്കൊരു അക്കൗണ്ടില്ലെന്നും മിയ കുറിച്ചിട്ടുണ്ട്. മറ്റ് അക്കൗണ്ട്‌സിലൂടെ വരുന്ന സന്ദേശങ്ങള്‍ക്ക് താന്‍ ഉത്തരവാദി അല്ലെന്നും താരം കുറിച്ചിട്ടുണ്ട്. മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംഭവം വൈറലായി മാറിയതോടെയാണ് താന്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിനെക്കുറിച്ചും തുറന്നുപറഞ്ഞ് താരമെത്തിയത്.

താന്‍ സിനിമ സംവിധാനം ചെയ്യുകയാണെന്നും താല്‍പര്യമുണ്ടെങ്കില്‍ അവസരം നല്‍കാമെന്നുമൊക്കെ പറഞ്ഞുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും മിയ പങ്കുവെച്ചിട്ടുണ്ട്. ഇത് നടി മിയയല്ലെന്നും താരത്തില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലൊരു സംഭവം ഉണ്ടാവില്ലെന്നും മിയ തന്നെയാണോ ഇതെന്ന തരത്തിലുള്ള സംശയവുമൊക്കെ പലരും ഉന്നയിച്ചിരുന്നു. മിയയുടെ കസിനാണ് വ്യാജ അക്കൗണ്ടിനെക്കുറിച്ച് തുടക്കത്തില്‍ മനസ്സിലാക്കിയത്. താന്‍ മിയയെ വിളിച്ചിരുന്നുവെന്നും ഇങ്ങനെയൊരു ഫ്രോഡ് ഉള്ള കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും മിയയുടെ പേരില്‍ത്തന്നെയാണ് എല്ലാവരുടെയും നമ്പര്‍ വാങ്ങുന്നതെന്നും തങ്ങള്‍ പാലാക്കാരാണ് ഈ കളി ഇവിടെ വെച്ച് നിര്‍ത്തിക്കോളൂയെന്നുമായിരുന്നു കസിന്‍ പറഞ്ഞത്.

മിയയുടെ ഫേസ്ബുക് പേജിലൂടെ...

മിയ മിയ എന്ന പേരിൽ ഉള്ള ഒരു അക്കൗണ്ട്ൽ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. Film direct ചെയ്യാൻ പോകുന്നു എന്നാണ് ആൾ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാൻ ഉള്ള arangements വരെ എത്തി എന്നാണ് അറിഞ്ഞത്.ഞാൻ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരിൽ എനിക്കൊരു അക്കൗണ്ട്‌ ഇല്ല. അതിനാൽ മറ്റു അക്കൗന്റ്സ്‌ലൂടെ വരുന്ന മെസ്സേജസ് നു ഞാൻ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു. This msg is to inform u all that i dont chat with people in social media. I dnt even have messenger in my phone. Plz be careful. Dont fall for such fake offers. Thanks to the people who personally contacted me nd informed me abt this.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (13 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (37 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (45 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends