Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം മോഹന്‍ലാല്‍ അല്ലെന്നു മനസ്സിലായിയത്

26 MAY 2019 09:40 PM IST
മലയാളി വാര്‍ത്ത

ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ചത് മോഹന്‍ലാല്‍ എന്ന അതുല്യ നടനേയാണ്. മോഹന്‍ലാല്‍ എന്ന നടനെ മലയാള സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് ഫാസില്‍ സ്വന്തമാക്കുമ്പോള്‍ ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം മറ്റൊരു നടനാണെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം മോഹന്‍ലാല്‍ ആണെന്നായിരുന്നു ഞാന്‍ ഇത്രയും നാള്‍ കരുതിയത്, പക്ഷെ ഇപ്പോള്‍ ഞാനത് മാറ്റി പറയുന്നു അത് അത് ഫഹദ് ഫാസില്‍ ആണെന്ന് എനിക്ക് മനസിലായി. ചാപ്പാ കുരിശ് എന്ന ചിത്രത്തിലെ പ്രകടനം കണ്ടു സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലിനെ ഫോണില്‍ വിളിച്ചായിരുന്നു ഇങ്ങനെയൊരു വ്യത്യസ്ത പരാമര്‍ശം നടത്തിയത്. 

കൈയ്യെത്തും ദൂരത്ത് ആണ് ഫഹദിന്റെ കന്നിച്ചിത്രമെങ്കിലും ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് വീണ്ടും വെള്ളിത്തിരയിലെ സൂപ്പര്‍ താരമായി തിരിച്ചെത്തുന്നത്.

ഫാസിലിന്റെ 'കയ്യെത്തും ദൂരത്ത്' എന്ന സിനിമയില്‍ നായകനായി വന്നെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാന്‍ താരത്തിനായില്ല. പക്ഷെ രണ്ടാം വരവ് അതി ഗംഭീരമാക്കി കൊണ്ടായിരുന്നു സംവിധായക പുത്രന്റെ എന്ട്രി. 'കേരള കഫേ' എന്ന സിനിമയിലെ 10 ഹ്രസ്വ ചിത്രങ്ങളിലെ 'മൃത്യുഞ്ജയം' എന്ന ചെറു ചിത്രത്തിലൂടെ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയ ഫഹദ് 'ചാപ്പാകുരിശ്' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ബിഗ് സ്‌ക്രീനിലെത്തി. പിന്നീടു അവിടെ നിന്ന് മലയാള സിനിമയുടെ കരുത്തുറ്റ പുതിയ നായകന്റെ വളര്‍ച്ചയായിരുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥയിലുംമ ഞാന്‍ പ്രകാശനിലും ഫഹദ് നായകനായി അഭിനയിച്ചിരുന്നു, സത്യന്‍ അന്തിക്കാട് ഫഹദ് ഫാസില്‍ ടീമിന്റെ രണ്ടു ചിത്രങ്ങളും ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (19 minutes ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (27 minutes ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (33 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (6 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (6 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (7 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (7 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (7 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (7 hours ago)

Malayali Vartha Recommends