Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐശ്വര്യ ലക്ഷിയും മാളവിക മോഹനനും ഇനി സന്തോഷിക്കാം 

26 MAY 2019 09:46 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും സൗന്ദര്യവതികളായ വനിതകളുടെ പട്ടികയില്‍ മലയാളി നടിമാരായ ഐശ്വര്യ ലക്ഷ്മിയും മാളവിക മോഹനനും. ടൈംസ് ഓഫ് ഇന്ത്യ പത്രം നടത്തിയ സര്‍വേയിലാണ് ഇരുവരും പട്ടികയില്‍ ഇടം പിടിച്ചത്. ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ വനിതകള്‍ ഉള്‍പ്പെട്ടിട്ടുളള ഈ പട്ടികയില്‍ ബോളിവുഡ് നടി ആലിയ ഭട്ടാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. 

50 വനിതകള്‍ ഉളള പട്ടികയില്‍ 48ാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി. എന്നാല്‍ മാളവിക മോഹനന് 39ാം സ്ഥാനമാണുളളത്. ഓണ്‍ലൈനായി നടത്തിയ വോട്ടിംഗിലൂടെയാണ് വനിതകളെ തിരഞ്ഞെടുത്തത്. ആലിയയ്ക്ക് തൊട്ടുപിറകേ രണ്ടാം സ്ഥാനത്ത് മീനാക്ഷി ചൗധരിയാണ്. 

മൂന്നും നാലും സ്ഥാനങ്ങള്‍ ലഭിച്ചിരിക്കുന്നത് യഥാക്രമം കത്രീന കൈഫിനും ദീപിക പദുകോണിനുമാണ്. തമിഴ് സിനിമകളിലും മലയാള സിനിമകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ചവച്ച നടി ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സെക്‌സ് അപ്പീല്‍, ടാലന്റ്, ആറ്റിറ്റിയൂഡ് എന്നീ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് 'ടൈംസ് ഓഫ് ഇന്ത്യ' സര്‍വേ സംഘടിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (19 minutes ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (27 minutes ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (33 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (6 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (6 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (7 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (7 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (7 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (7 hours ago)

Malayali Vartha Recommends