Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംവിധായകനും നടനുമായ ജൂഡ് ആന്റണിയുടെ അസിസ്റ്റന്റ് ചമഞ്ഞ് തട്ടിപ്പ്; പൊളിച്ചടുക്കി നടി അപർണ ബാലമുരളി

28 MAY 2019 12:22 PM IST
മലയാളി വാര്‍ത്ത

സംവിധായകനും നടനുമായ ജൂഡ് ആന്റണിയുടെ അസിസ്റ്റന്റ് ചമഞ്ഞ് തട്ടിപ്പ്. ബാബു ജോസഫ് എന്നയാളാണ് തട്ടിപ്പ് നടത്തിയത്. നടി അപർണ ബാലമുരളിയെ ആണ് ഇയാൾ ഫെയ്സ്ബുക്കിലൂടെ കബളിപ്പിക്കാൻ നോക്കിയത്. താൻ ജൂഡിന്റെ അസിസ്റ്റന്റ് ആണെന്നും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണെന്നും ‌നടിക്ക് അയച്ച മെസേജിൽ പറയുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് അപർണ അനുയോജ്യയാണ്. കോൺടാക്ട് നമ്പറിനായി ‘അമ്മ’ യിൽ ബന്ധപ്പെട്ടപ്പോൾ താങ്കൾ അംഗമല്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഫോൺ നമ്പർ മെയിൽ ചെയ്യണം. ഡേറ്റിനെക്കുറിച്ചും മറ്റും സംസാരിക്കാനുണ്ട്– ഇതായിരുന്നു ‘അസിസ്റ്റന്റി’ന്റെ സന്ദേശം. ഇതിന് അപർണ മറുപടിയും നൽകി. തന്റെ നമ്പർ ജൂഡ് ചേട്ടന്റെ കയ്യിൽ ഉണ്ട്. അദ്ദേഹത്തിൽ നിന്ന് വാങ്ങാൻ നടി പറഞ്ഞു. അപാകത തോന്നിയ അപർണ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ ജൂഡിന് കൈമാറി. അപ്പോഴാണ് തനിക്ക് അങ്ങനൊരു സംവിധാന സഹായി ഇല്ലെന്നു ജൂഡ് പറയുന്നത്.

തുടർന്ന് അപർണയുടെ സ്ക്രീൻഷോട്ട് സഹിതം ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. തന്റെ സഹായി എന്ന് പേരിൽ സിനിമാരംഗത്തുള്ള പ്രശസ്തർക്ക് സന്ദേശങ്ങൾ അയക്കുന്ന തട്ടിപ്പുകാരൻ ഇറങ്ങിയിട്ടുണ്ട്. എനിക്ക് അങ്ങനൊരാളില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ നേരിട്ട് തന്നെ അറിയിക്കണമെന്നും പോസ്റ്റിൽ ജൂഡ് കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (13 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (31 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (49 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (56 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends